Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സിക്ക് വിട്ട് ഉത്തരവിറങ്ങിയിട്ട് 22 വര്‍ഷം; നിയമനം ഇപ്പോഴും പാര്‍ട്ടി ഓഫീസുകള്‍ വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 09:29 pm IST
in Kerala

തൃശൂര്‍: സംസ്ഥാനത്തെ സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കണമെന്ന ഉത്തരവ് 22 വര്‍ഷമായിട്ടും നടപ്പായില്ല. വഞ്ചിക്കപ്പെട്ടത് യോഗ്യരായ ആയിരക്കണക്കിന് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍.  1995ല്‍ എ.കെ. ആന്റണി സര്‍ക്കാരാണ് സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട് ഉത്തരവായത്. സഹകരണ രജിസ്ട്രാറുടെ 18/96 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഈ നിര്‍ദ്ദേശങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശം പാലിച്ചില്ല.

സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, മാര്‍ക്കറ്റ് ഫെഡ്, സുരഭി, റെയ്ഡ്‌കോ, കാംകോ, റബ്ബര്‍ മാര്‍ക്ക്, സെറിഫെഡ്, ടെക്സ്റ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ്, കാപക്‌സ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളിലെല്ലാം നൂറുകണക്കിന് ഒഴിവുകളില്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുകയായിരുന്നു.

യോഗ്യതാ പരീക്ഷയോ മാനദണ്ഡങ്ങളോ ഇല്ലാതെ ആയിരക്കണക്കിന് നിയമനങ്ങളാണ് ഇക്കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ളത്. ആദ്യം താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനം നല്‍കുകയും പിന്നീട് ഇടപാട് ഉറപ്പിച്ച് സ്ഥിരപ്പെടുത്തി നല്‍കുകയും ചെയ്യുന്നതാണ് രീതി. രാഷ്‌ട്രീയ സ്വാധീനമോ പണമോ മാത്രമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

96 മുതല്‍ ഈ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിരുന്നുവെങ്കില്‍ യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമായിരുന്നു. ഒഴിവുകള്‍ വരുന്ന മുറക്ക് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളോട് സ്പഷല്‍ റൂള്‍സ് ഉണ്ടാക്കാനും 96ല്‍ തന്നെ സഹകരണ രജിസ്ട്രാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശവും സ്ഥാപനങ്ങള്‍ കണ്ട ഭാവം നടിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.