Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മനസും ശരീരവും ആരോഗ്യമുള്ളതാക്കാന്‍ യോഗാ ദിനത്തില്‍ നാടുംനഗരവും ഒരുമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 09:06 pm IST
inPathanamthitta

പത്തനംതിട്ട:അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ യോഗദിനാചരണം നടന്നു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന പരിപാടിക്ക് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നേതൃത്വം വഹിച്ചു.

എഡിഎം അനു എസ് നായരും അടൂര്‍ ആര്‍ ഡി ഒ എം.എ .റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി.കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗ ദിനാചരണം പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു.

ഉപാദ്ധ്യക്ഷന്‍ ചെറിയാന്‍ സി തോമസ് അദ്ധ്യക്ഷത വഹിച്ചു.പടയണി ആചാര്യന്‍ തത്ത്വമസി പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ശബരി വിദ്യാപീഠത്തിലെ കുട്ടികള്‍ യോഗ പ്രദര്‍ശിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അന്നപൂര്‍ണാ ദേവി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍കുമാര്‍ അദ്ധ്യക്ഷനായി.യോഗാദിനത്തോട് അനുബന്ധിച്ച് പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ പരിപാടികള്‍ നടന്നു. ചെയര്‍മാന്‍ കെ.വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.തിരുവല്ല എസ്‌ഐ വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി.തുടര്‍ന്ന് കുട്ടികളുടെ യോഗാ പ്രദര്‍ശനം നടന്നു.യോഗാചാര്യന്‍ ശ്രീകുമാര്‍.അദ്ധ്യക്ഷന്‍ വിഷ്ണു നമ്പൂതിരി ,പ്രധാന അദ്ധ്യാപിക ചന്ദ്രലേഖ,ലളിതമ്മടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഇരുവളളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗ ദിനം ആചരിച്ചു.

സ്‌കൂള്‍ ഹെഡ്മി ട്രസ് ആന്‍സി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്യതു. സ്‌കൂളിലെ എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍ക്ക് യോഗാചാര്യന്‍ ഹരീഷ് കുമാര്‍ പരിശീലനം നല്‍കി. ഇരുവെള്ളിപ്ര എല്‍പി സ്‌കൂളില്‍നടന്ന യോഗ ദിനാചരണത്തില്‍ കെ.ആര്‍ രതീഷ് കുട്ടികള്‍ക്ക് പരിശീലനം നല്‍കി.പ്രധാന അദ്ധ്യാപിക രമാതങ്കച്ചി പരിപാടി ഉദ്ഘാടനം ചെയ്തു.ആര്‍ നിധീഷ് മുഖ്യപ്രഭാഷണം നടത്തി.അദ്ധ്യാപകരായ സജിനി ജോസഫ്,ലതാരാമകൃഷ്ണന്‍,തോമസ് എന്നിവര്‍ സംസാരിച്ചു. ജോയ് ആലുക്കാസ് റീജനല്‍ മാനേജര്‍ ആഷിക് സേവ്യര്‍, യോഗാചാര്യന്‍ എം ജി ദിലീപ്, തിരുവല്ല മാള്‍ ജനറല്‍ മാനേജര്‍ ഷെല്‍ട്ടണ്‍ വി റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്തിരുവല്ല ജോയ് ആലുക്കാസ് ജീവനക്കാര്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചു. ബിജെപി പന്തളം നഗരസഭാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്‌ട്ര യോഗാദിനാചരണം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഉദ്ഘാടനം ചെയ്തു. കെ.സി. വിജയമോഹനന്‍ യോഗാ ക്ലാസ്സെടുത്തു.

പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗദിനാചരണത്തില്‍ പ്രസിഡന്റ് പി.കെ. തങ്കമ്മ ടീച്ചര്‍ മുഖ്യസന്ദേശം നല്കി. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ബിഎംഎസിന്റെയും നേതൃത്വത്തില്‍ യോഗാദിനാചരണവും, പ്രദര്‍ശനവും നടന്നു. കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നടന്ന യോഗാദിനാചരണത്തില്‍ ഖണ്ഡ് സംഘ് ചാലക് എന്‍.കെ. നന്ദകുമാര്‍ യോഗദിന സന്ദേശം നല്‍കി. ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.കെ. അരവിന്ദന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. ശ്രീകാന്ത്, രഞ്ചു കുന്നത്തുകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുകോല്‍ വാഴക്കുന്നത്ത് ചി•യ യോഗാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം നല്‍കി. ആര്‍.എസ്.എസ്. ശബരിഗിരി ജില്ലാ കാര്യവാഹ് ജി. രജീഷ് ഉദ്ഘാടനം ചെയ്തു.കാഞ്ഞീറ്റുകര എസ്.എന്‍.ഡി.പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. വിരമിച്ച അദ്ധ്യാപകനും പ്രശസ്ത യോഗാചാര്യനുമായ ബാബുരാജേന്ദ്രന്‍ ക്ലാസ്സ് നയിച്ചു.ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും ഷോല്‍ഡേഴ്‌സ് ഇന്‍ മാര്‍ട്ടി ജിമ്മിന്റെയും നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനു എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.