Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ ഐസി യൂണിറ്റ് തുറക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:44 pm IST
in Kottayam

എരുമേലി: എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ശബരിമല സീസണിലല്ലാതെ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് അധിക ബാധ്യതയാകുമെന്ന് ആരോഗ്യ വകുപ്പ്. യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന് ലോകായുക്ത കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ മുതല്‍ യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ഉപലോകായുക്ത കോടതി ഉത്തരവിട്ടിരുന്നു.

ഒരു കാര്‍ഡിയോളജി ഡോക്ടര്‍, നാല് ഫിസിഷ്യന്‍മാര്‍, നാല് കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിങ്ങനെ ഒന്‍പത് ഡോക്ടര്‍മാരാണ് ഐസി യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് അനുശാസിക്കുന്ന നിബന്ധനയാണിത്. ഡോക്ടര്‍മാരെ കൂടാതെ പരിശീലനം നേടിയ ഒന്‍പത് സ്റ്റാഫ് നഴ്‌സുമാരുടെ സേവനവും വേണം.

ഇതെല്ലാം ഉള്‍പ്പടെ 19 ജീവനക്കാരെയാണ് ഐസി യൂണിറ്റിലേക്കായി പുതിയതായി നിയമിക്കേണ്ടി വരിക. ഇത് സര്‍ക്കാരിന് അധികബാധ്യത സൃഷ്ടിക്കും. ശബരിമല സീസണില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനെക്കാരെയും നിയോഗിക്കുന്നതിനാലാണ് സീസണ്‍ കാലത്ത് അധിക ബാധ്യതയില്ലാതെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത്.

കഴിഞ്ഞ ശബരിമല സീസണില്‍ പത്തോളം രോഗികള്‍ക്ക് മാത്രമാണ് യൂണിറ്റിന്റെ സേവനം വേണ്ടിവന്നത്. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ പിന്നെ രോഗികള്‍ കുറവാണെന്നും അധികൃതര്‍ പറയുന്നു. 2007ല്‍ ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതിയാണ് എരുമേലിയിലും കാഞ്ഞിരപ്പളളിയിലും ഐസി യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുത്തത്. സര്‍ക്കാരിന് അധിക ബാധ്യതയില്ലാത്ത വിധം ശബരിമല സീസണിലെ രണ്ടര മാസക്കാലത്ത് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ വകുപ്പ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ജനകീയ സംഘടന സെക്രട്ടറി എച്ച് അബ്ദുല്‍ അസീസ് നല്‍കിയ ഹര്‍ജി അംഗീകരിച്ച് ലോകായുക്ത കോടതി അനുകൂല വിധി നല്‍കുകയായിരുന്നു. ഇത് നാലാം തവണയാണ് കോടതി ഉത്തരവിടുന്നത്.

ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാന്‍ തടസങ്ങളുണ്ടെന്ന് വിശദീകരണം നല്‍കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.