ന്യൂദല്‍ഹി: ഇന്ത്യന്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പദ്മശ്രീ പ്രദിമാന്‍ കൃഷ്ണ കോ അന്തരിച്ചു. 69 വയസ്സായിരുന്നു. കശ്മീരിലാണ് അദ്ദേഹം ജനിച്ചത്.
ഗാന്ധിനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച് (ഐപിആര്‍) സ്ഥാപകനാണ്. 14 ബില്യണിന്റെ ഐടിഇആര്‍ ഫ്യൂഷന്‍ പരീക്ഷണത്തിലെ ലോകത്തെ ഏഴംഗങ്ങളില്‍ ഒന്നാകുവാന്‍ ഇന്ത്യയ്‌ക്ക് ഐപിആര്‍ സഹായകമായിരുന്നു.
















