കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാവിലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ കൈയില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്.