Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യത്തില്‍ മാരക വിഷം; സ്ഥാപനം പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 10:11 am IST
in Kerala

തൊടുപുഴ: വണ്ണപ്പുറത്ത് മത്സ്യവിപണന കേന്ദ്രത്തില്‍ മാരകവിഷം ഉപയോഗിച്ച സംഭവത്തില്‍ സ്ഥാപനം അടച്ച് പൂട്ടി. സമൂഹമാധ്യമങ്ങള്‍ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ നടപടി. പരിശോധനയില്‍ ബിഗോണ്‍ എന്ന പാറ്റയ്‌ക്കും പല്ലിയ്‌ക്കും അടിയ്‌ക്കുന്ന കീടനാശിനിയുടെ പാതി ഉപയോഗിച്ച് കവറും കടയില്‍ നിന്നും കണ്ടെത്തി. അതേ സമയം കീടനാശിനി ഉപയോഗിച്ച മീനും ദൃശ്യത്തിലെ ടിന്നും കണ്ടെത്താനായില്ല. ഇത് കട ഉടമ തന്നെ നശിപ്പിച്ചതായാണ് വിവരം.

തിങ്കളാഴ്ച രാത്രിയാണ് വണ്ണപ്പുറം ടൗണിലെ മുസ്ലീ പള്ളിയ്‌ക്ക് സമീപം പ്രവര്‍ത്തിച്ച് വരുന്ന സിഎംവി സൂപ്പര്‍മാര്‍ക്കറ്റ് (മുനമ്പം ഫിഷറീസ്)എന്ന സ്ഥാപനത്തില്‍ മാരക കീടനാശിനി തളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ഒടിയപാറ പുള്ളിക്കുടിയില്‍ ഉമര്‍ എന്നയാള്‍ വാടകയ്‌ക്കെടുത്ത മുറിയായിരുന്നു ഇത്. ഇയാളുടെ മകന്‍ ഷംനാസാണ് കീടനാശിനി തളിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

മൊബൈലില്‍ പ്രദേശത്തെ യുവാക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഒരു ദിവസം തന്നെ പല തവണ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം പുറത്ത് വന്നതോടെ ബജെപി വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതി ഹെല്‍ത്തിലും കാളിയാര്‍

പോലീസിനും ബുധനാഴ്ച രാവിലെ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാളിയാര്‍ പോലീസ് ഡിഎംഒ, ഫുഡ് ആന്റ് സേഫ്റ്റി, പഞ്ചായത്തിലെ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ എന്നിവര്‍ക്ക് കത്ത് കൈമാറി. ഇതേ തുടര്‍ന്ന് വൈകിട്ട് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കട പൂട്ടുകയായിരുന്നു.

ദൃശ്യ വൈറലായതോടെ കടയുടമ രാത്രി തന്നെ കടപൂട്ടി സ്ഥലം വിട്ടിരുന്നു. പോലീസ് വീട്ടിലെത്തി താക്കോല്‍ വാങ്ങിയാണ് ഇന്നലെ വൈകിട്ട് കട തുറന്ന് പരിശോധിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ വിഷ്ണുകുമാര്‍, പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കടയുടെ മുന്നില്‍ മുനമ്പം ഫിഷറീസ് എന്ന് സ്ഥാപിച്ചിരുന്ന ബോര്‍ഡും രാത്രി തന്നെ നീക്കിയിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.