Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവൈപ്പ്: തടസ്സം തീവ്രവാദ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:51 pm IST
in Kerala

കൊച്ചി: പുതുവൈപ്പില്‍ ഐഒസി പാചകവാതക സംഭരണ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍. പ്രദേശവാസികളെ അപകടഭീതിയില്‍ നിര്‍ത്തി പദ്ധതിക്കെതിരെ ഇളക്കിവിടുന്നവര്‍ക്ക് ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്കെതിരെ പ്രദേശവാസികളെ രംഗത്തിറക്കിയിട്ടുള്ളത്.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ പൊടുന്നനെ പൊട്ടിത്തെറിയായി മാറിയതിന്റെ പിന്നിലും ഈ സംഘടനകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. നാട്ടില്‍ കലാപം സൃഷ്ടിച്ച് വികസന പദ്ധതിയെ തുരങ്കംവയ്‌ക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. പുതുവൈപ്പില്‍ പാചകവാതക സംഭരണകേ്രന്ദം വന്നാല്‍ ചില മൊത്തവിതരണക്കാര്‍ക്ക് തിരിച്ചടിയാകും.

അതുകൊണ്ട് സമരത്തെ വഴിതിരിച്ചുവിടാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ഇവരുടെ നീക്കം. അതിനായി വന്‍തോതില്‍ സമ്പത്തും പുതുവൈപ്പിനിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.

ഇപ്പോള്‍ ബുളളറ്റ് ടാങ്കറുകളിലാണ് പാചകവാതകം കേരളത്തിലെ ബോട്ടിലിങ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഒരു ദിവസം നൂറില്‍പ്പരം ടാങ്കറുകളാണ് വിതരണം നടത്തുന്നത്.

പുതുവൈപ്പിനില്‍ പാചകവാതക സംഭരണകേന്ദ്രം വന്നാല്‍ ടാങ്കര്‍ ഉടമകള്‍ക്ക് തിരിച്ചടിയാകും. കോടികളുടെ വരുമാനനഷ്ടമാണ് ടാങ്കര്‍ ഉടമകള്‍ക്ക് ഇതുമൂലം ഉണ്ടാകുന്നത്. സ്ത്രീകളെയും കുട്ടികളെയും രംഗത്തിറക്കി സമരം ശക്തമാക്കിയതിന്റെ പിന്നില്‍ ടാങ്കര്‍ ഉടമകളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

പുതുവൈപ്പില്‍ ഐഒസി പ്ലാന്റിന് സമീപം എല്‍എന്‍ജിയുടെ രണ്ട് പ്ലാന്റുകളും നിര്‍മ്മാണത്തിലാണ്. എന്നാല്‍ ഐഒസിയുടെ പ്ലാന്റിനെക്കുറിച്ച് മാത്രമാണ് നാട്ടുകാര്‍ക്ക് ഭീതി. ഇത് ബോധപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ചതാണെന്നാണ് പോലീസ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.