Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോ റിക്ഷകളുടെ സര്‍വ്വീസില്‍ പ്രതിഷേധിച്ച് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:16 pm IST
inKottayam

പുഞ്ചവയല്‍: ബസ് സര്‍വ്വീസുകള്‍ നിലച്ചതോടെ പുഞ്ചവയല്‍, 504 കോളനി നിവാസികള്‍ യാത്രാ ദുരിതത്തിലാകുന്നു. എരുമേലി, പൊന്‍കുന്നം ഡിപ്പോകളില്‍ നിന്നും മുണ്ടക്കയം വഴി മേഖലയിലേക്ക് സര്‍വ്വീസ് നടത്തി വന്ന രണ്ടു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളും, കൊമ്പുകുത്തി 504 കോളനി റൂട്ടില്‍ ഓടികൊണ്ടിരുന്ന ഒരു സ്വകാര്യ ബസുമാണ് സര്‍വ്വീസ് അവസാനിപ്പിച്ചത്.ഓട്ടോറിക്ഷാകളുടെ സമാന്തര സര്‍വ്വീസാണ് ബസുകള്‍ സര്‍വ്വീസ് നിര്‍ത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു ബസുകളും രാവിലെയും വൈകിട്ടുമായി നടത്തി വന്ന 10 ട്രിപ്പുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ പുഞ്ചവയല്‍, 504 കോളനി, മുരിക്കുംവയല്‍, പുഞ്ചവയല്‍, പാക്കാനം, കടമാന്‍തോട്, കുളമാക്കല്‍, കാരിശേരി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കുമുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലായി.

ദിവസേന 250 കിലോമീറ്റര്‍ ദൂരം സര്‍വ്വീസ് നടത്തി 8500 രൂപയോളം കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന സര്‍വ്വീസാണ് അട്ടിമറിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ താഴെ കളക്ഷനുള്ള സര്‍വ്വീസുകള്‍ എരുമേലി ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നുമുണ്ട്. വിദ്യാര്‍ഥികളും, തൊ ഴിലാളികളും,സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പടെ ദിവസവും നൂറുകണക്കിനാളുകള്‍ യാത്ര ചെയ്തുവന്ന സമയത്തെ സര്‍വ്വീസുകളാണ് നിലച്ചത്.

504 കോളനി ഗവ.സ്‌കൂള്‍, പുഞ്ചവയല്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മുരിക്കുംവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥി കളും അധ്യാപകരും കൂടാതെ മുണ്ടക്കയത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും, ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് മുണ്ടക്കയത്ത് എത്തി യാത്ര ചെയ്യേണ്ട നൂറുകണക്കിനാളുകളാണ് ദുരിതയാത്ര ചെയ്യുന്നത്.രാവിലെയും വൈകിട്ടും സ്‌കൂള്‍ സമയങ്ങളില്‍ ഓട്ടോറിക്ഷാകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനാല്‍ ഈ സമയത്തെ ബസുകളില്‍ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്നും, ഇങ്ങനെ സര്‍വ്വീസ് നഷ്ടത്തിലായതുകൊണ്ടാണ് ബസ് സര്‍വ്വീസ് നിര്‍ത്തിയതെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു.

സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെ പോലീസ്,മോട്ടോര്‍ വാഹനവകുപ്പ് അധികാരികള്‍ക്ക് നാട്ടുകാര്‍ പലതവണ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. യാത്രാ ക്‌ളേശം രൂക്ഷമായതോടെ യാത്രക്കാര്‍ കര്‍മ്മ സമിതി രൂപീകരിച്ച് കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.