Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഭാരത സംസ്‌കൃതിക്ക് നേരെയുള്ള വെല്ലുവിളികളെ കരുതിയിരിക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:22 am IST
in Kerala

കോട്ടയത്ത് നടന്ന തപസ്യ പഠനശിബിരം പാലക്കാട് സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ഭാരത സംസ്‌കൃതിക്ക് നേരെയുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ സാഹിത്യ കലാമേഖലക്ക് കരുതല്‍ വേണമെന്ന് പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദിയുടെ മദ്ധ്യമേഖലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഗീതവും ചിത്രരചനയും ഉള്‍പ്പെടെയുള്ള കലാരംഗവും സാഹിത്യമേഖലയും കൂടിക്കലര്‍ന്നതാണ് ഭാരതസംസ്‌കാരം. ഈ സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ന്നുവരുന്ന ആധുനിക കാലഘട്ടത്തില്‍ ജനതയെ ഒന്നിപ്പിക്കുവാനും രാജ്യത്തെ ഒന്നായി കാണുവാനുമുള്ള പരിശ്രമം തപസ്യയുടെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കണമെന്ന് പാലക്കാട് സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. നാഗസ്വരവിദ്വാനും തപസ്യയുടെ സംസ്ഥാന രക്ഷാധികാരിയുമായ തിരുവിഴ ജയശങ്കര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്‍, മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വിജി ജയദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രൊഫ.പി.ജി.ഹരിദാസ് ‘തപസ്യ തത്വവും, പ്രയോഗവും’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സുരേന്ദ്രലാല്‍ അദ്ധ്യക്ഷത വഹിച്ചു. ‘സ്ഥലനാമ ചരിത്രവും ഐതീഹ്യവും’ എന്ന വിഷയത്തില്‍ പ്രൊഫ.വി.പി.വിജയമോഹനും, ‘സാംസ്‌കാരിക അധിനിവേശവും മതവും മാര്‍ക്‌സിസവും’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി. ഗോപിനാഥും ക്ലാസ് നയിച്ചു. രവീന്ദ്രവര്‍മ്മ, അഡ്വ.അഭിലാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സമാപന സഭയില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ.കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ ആലപ്പിരംഗനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ജനം ടിവി റീജിയണല്‍ മാനേജര്‍ കെ.പി.രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ചങ്ങങ്കേരി സ്വാമിദാസ്, എ.എന്‍. ഉണ്ണികൃഷ്ണ്‍, സന്തോഷ് സദാശിവമഠം, സുരേന്ദ്ര കമ്മത്ത്, അനില്‍കുമാര്‍ മാനമ്പള്ളില്‍, ബിന്ദു സജീവ്, ശിവകുമാര്‍ അമൃതകല, വി.കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.