Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട് പനിച്ചു വിറയ്‌ക്കുമ്പോള്‍ ആരോഗ്യ വകുപ്പ് കണക്കുകൂട്ടാന്‍ പഠിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:33 pm IST
inKottayam

എരുമേലി: കിഴക്കന്‍ മേഖല പനിച്ചു വിറയ്‌ക്കുമ്പോള്‍ കണക്കുകൂട്ടാനറിയാതെ കൂട്ടിയും കുറച്ചും തിരുത്തലുമായി കൈമലര്‍ത്തുകയാണ് ആരോഗ്യ വകുപ്പ്. എരുമേലിയില്‍ 27 പേര്‍ ഡെങ്കിപ്പനിബാധിതരാണെന്ന വിവരം പുറത്തായപ്പോള്‍ രോഗലക്ഷണമേയുളളുവെന്ന് ആരോഗ്യ വകുപ്പ് എലീസാ ടെസ്റ്റ് നടത്താതെ സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ടെസ്റ്റ് നടത്താനാകട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംവിധാനമില്ല.

ആകെയുളള സിറം ടെസ്റ്റിന്റെ റിസല്‍ട്ടിന് ആഴ്ചകളോളം കാത്തിരിക്കണം. രോഗസ്ഥിരീകരണം എത്തുന്നത് വരെ രോഗി അത്യാസന്ന നിലയില്‍ കഴിയുന്ന സ്ഥിതിയിലാണ്. കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ നിന്നുതിരിയാനിടമില്ലാതെ രോഗികളെകൊണ്ട് നിറഞ്ഞു. ഒരു മാസത്തിനിടെയാണ് എരുമേലിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയത്. രണ്ട് ആഴ്ചക്കുളളില്‍ എരുമേലി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കിപ്പനിബാധിതരായി ചികിത്സ തേടിയത് 20 പേരാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു.മുണ്ടക്കയം,കൂട്ടിക്കല്‍,കോരുത്തോട് കൊക്കയാര്‍, പെരുവന്താനം പഞ്ചായത്ത്കളിലെ നൂറുകണക്കിനാളുകളാണ് ദിനം പ്രതി പനിമൂലം വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ 300നും 600 നും ഇടയില്‍ രോഗികള്‍ ഒപിയില്‍ ചികിത്സ തേടുന്നത്. ഇതില്‍ എണ്‍പത് ശതമാനം ആളുകളും പനിബാധിതരാണ്. നിലവില്‍ നാല് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.

മുട്ടപ്പളളിയില്‍ ഏഴ് പേര്‍ ഡെങ്കിപ്പനിബാധിതരാണ്. ഒരു മാസം മുമ്പ് ഇവിടെ ഒരാള്‍ക്ക് രോഗം ബാധിച്ച് ചികിത്സയില്‍ ഭേദമായിരുന്നു. ഇതെതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നെങ്കില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാമായിരുന്നു.

ദിവസവും എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 300 ഓളം പേരാണ് പനിബാധിതരായി എത്തുന്നത്. സ്വ കാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേര്‍ക്കു മ്പോള്‍ പനിക്ക് ചികിത്സ തേടി ദിവസവും എത്തുന്നവ രുടെ എണ്ണം 500 നും അപ്പുറത്താണ്. ശ്രീനിപുരം, കനക പ്പലം, പാക്കാനം വാര്‍ഡുകളിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.