Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ കോളേജ് സമരങ്ങള്‍ ബിജെപി ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:22 pm IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരായ സമരം സ്വാശ്രയ കോളേജുകളുടെ ചൂഷണത്തിനെതിരായ സമരമാക്കി വിപുലീകരിക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വാശ്രയ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി.രമേശ്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. പാമ്പാടി നെഹ്‌റു കോളേജ്, കോട്ടയം ടോംസ് കോളേജ് എന്നിവിടങ്ങളില്‍ നടക്കുന്ന സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കുമ്മനം പറഞ്ഞു.

ലോ അക്കാദമി വിഷയം വഷളാക്കിയത് സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ സമരം അടിച്ചമര്‍ത്താനാണ് ശ്രമം. അക്കാദമി സമരം വിജയം കണ്ടാല്‍ അത് മറ്റ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പാഠമാകും. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ജനകീയ പിന്തുണ നല്‍കി ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

കേരളത്തില്‍ അക്രമ രാഷ്‌ട്രീയം പാരമ്യത്തില്‍ എത്തി.ഇതിനെതിരെ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മൂന്നംഗ ബിജെപി പ്രതിനിധി സംഘം ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിക്കും. കുമ്മനത്തിനെ കൂടാതെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നിവരും സംഘത്തിലുണ്ടാകും.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും കെപിഎംഎസ് സംസ്ഥാന ഖജാന്‍ജിയുമായ ഡോ.പി.പി. വാവയ്‌ക്കെതിരായ ഗ്രനേഡ് പ്രയോഗത്തെ യോഗം അപലപിച്ചു. ഗ്രനേഡ് പ്രയോഗിക്കുന്നത് സംബന്ധിച്ചുള്ള പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് പേരൂര്‍ക്കടയില്‍ ഉണ്ടായത്. ഗ്രനേഡ് പ്രയോഗിച്ച പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പാലക്കാട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലയെന്ന വീട്ടമ്മയുടെ ചിതാഭസ്മവുമായി കേരളത്തില്‍ രണ്ട് ജാഥകള്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയാണ് ജാഥകള്‍. പാലക്കാട് നിന്ന് മഞ്ചേശ്വരത്തേക്കുള്ള ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും തിരുവനന്തപുരത്തേക്കുള്ള ജാഥ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷും നയിക്കും.

ചിതാഭസ്മം മഞ്ചേശ്വരത്തും തിരുവല്ലത്തും നിമജ്ജനം ചെയ്യും. രണ്ട് ജാഥകളുടെ സ്വീകരണ യോഗത്തിലുമായി ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നും എം.ടി.രമേശ് അറിയിച്ചു.

ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായായ അനുസ്മരണദിനം ജില്ലാഓഫീസുകളിലും സംസ്ഥാന ഓഫീസിലും ആചരിക്കും.11 മുതല്‍ 18 വരെ ബൂത്തടിസ്ഥാനത്തില്‍ അനുസ്മരണസമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.