Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബറിന്റെ വളപ്രയോഗത്തിന് മൊബൈല്‍ ആപ്പ്; ആഗോള റബ്ബര്‍ കൃഷിരംഗത്ത് ആദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:53 pm IST
in Business

കോട്ടയം: റബ്ബറിന് വളമിടാന്‍ മണ്ണിന്റെ ഫലപുഷ്ടി അറിയാന്‍ മേല്‍മണ്ണിന്റെയും കീഴ്മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുപരിശോധനാശാലകളില്‍ നല്‍കുന്ന രീതി മാറുകയാണ്. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച മൊബൈല്‍ ആപ്പിന്റെ വരവോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ഈ ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശാസംവിധാനം ഇന്ത്യയില്‍ ഏതൊരു വിളയുടെയും കാര്യത്തിലും ആദ്യത്തേതാണ്. റബ്ബര്‍കൃഷിയില്‍ ലോകത്തുതന്നെ ആദ്യത്തേതുമാണെന്ന് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാര്‍ പറഞ്ഞു.

ഈ ആപ്പ് വഴി കര്‍ഷകര്‍ക്ക് മണ്ണിന്റെ ഫലപുഷ്ടിയും, തുടര്‍ന്ന് ഇടേണ്ട വളത്തിന്റെ അളവും അറിയാന്‍ കഴിയും. ഓണ്‍ലൈനായി വളപ്രയോഗശുപാര്‍ശ നല്‍കുന്ന റബ്ബര്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റബ്‌സിസ്) കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കത്തക്കവിധമുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകൂടി വികസിപ്പിച്ചത്.

റബ്‌സിസ്’സംവിധാനത്തിന്റെ സഹായത്തോടെ തോട്ടങ്ങളില്‍ വേണ്ട വളത്തിന്റെ അളവ് കര്‍ഷകര്‍ക്കുതന്നെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയും. ഇതിനായി ഉപഗ്രഹം വഴിയുള്ള റിമോട്ട് സെന്‍സിങ്, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റബ്ബറുള്ള സ്ഥലങ്ങളിലെ ഫെര്‍ട്ടിലിറ്റി മാപ്പിങ് എന്നീ സംവിധാനങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

കൂടാതെ ജിയോ സ്‌പേഷ്യല്‍ ടെക്‌നോളജി സോയില്‍ സയന്‍സ്, അഗ്രോണമി, ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജീസ്) ടൂള്‍ എന്നിവയും റബ്‌സിസ് സംയോജിപ്പിച്ചിട്ടുണ്ട്. റബ്ബര്‍തോട്ടങ്ങളിലെ 13 ഫെര്‍ട്ടിലിറ്റി മാനദണ്ഡങ്ങള്‍ മുതല്‍ ചെലവില്ലാതെ റബ്‌സിസ് ഉപയോഗിച്ച് അറിയാന്‍ കഴിയും. മരങ്ങളുടെ പ്രായത്തിനും തോട്ടങ്ങളുടെ വിസ്തൃതിക്കും അനുസരിച്ച് രാസവളപ്രയോഗം നിര്‍ണ്ണയിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, റബ്ബര്‍ ബോര്‍ഡ് സെക്രട്ടറി എന്‍. രാജഗോപാല്‍, ജോയിന്റ് ഡയറക്ടര്‍ ടോംസ് ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ എം.ജി സതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.