Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യക്കമ്പനികള്‍ക്ക് വെള്ളം നല്‍കുന്നതില്‍ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:20 pm IST
in Kerala

പാലക്കാട്: പുതുശ്ശേരിയിലെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് വെള്ളം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്. ജനുവരി 15ന് ‘ജന്മഭൂമി’ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മദ്യക്കമ്പനികള്‍ ഊറ്റുന്നത്.

കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ജലസേചന വകുപ്പ് പുതുശ്ശേരിയിലെ മദ്യക്കമ്പനികള്‍ക്ക് അനിയന്ത്രിതമായാണ് വെള്ളം നല്‍കിയിരുന്നത്. യുണൈറ്റഡ് ബ്രൂവറീസിന് ഒരു ദിവസം ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍, എംപി ഡിസ്റ്റിലറിക്ക് 33,000 ലിറ്റര്‍ വെള്ളവുമാണ് നല്‍കുന്നത്. ഇത് ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ മൂന്നിരട്ടയിലധികം വരും ഉപയോഗം. മഴക്കാലം തുടങ്ങുന്നതുവരെ നല്‍കുന്ന വെള്ളത്തിന്റെ 75 ശതമാനം കുറയ്‌ക്കാനാണ് നിര്‍ദേശം.

ഫെബ്രുവരി ഒന്നു മുതല്‍ മെയ് 31 വരെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വെള്ളത്തിന് 75 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 15 വരെ സാന്റ് ഫില്‍ട്രൈസേഷനും നിയന്ത്രണം. കൃഷി ആവശ്യത്തിനല്ലാതെ വെള്ളം പമ്പ് ചെയ്താല്‍ അവരുടെ വൈദ്യുത കണക്ഷന്‍ വിച്ഛേദിക്കാനും കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കള്ള് ചെത്തുന്നതുമായി ബന്ധപ്പെട്ട് തെങ്ങിന്‍തോട്ടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്താലും വിച്ഛേദിക്കും.

അനധികൃത ചൂളകള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം. ചെക്ക് ഡാമുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പോലീസിനെ നിയോഗിക്കും. ഈ ഉത്തരവുകള്‍ ലംഘിച്ചാല്‍ ദുരന്തനിവാരണ വകുപ്പ് നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

പെപ്‌സിക്കും മലമ്പുഴയില്‍യില്‍ നിന്നുള്ള കുടിവെള്ളം നല്‍കുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇതിനെതിരെ യാതൊരു നടപടിയെടുത്തില്ലെന്നതും ശ്രദ്ധേയം. ജലസേചന വകുപ്പ് നല്‍കുന്ന വെള്ളത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കമ്പനികള്‍ ജലസേചന വകുപ്പുമായി പ്രത്യേക കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും രേഖകളില്‍ പറയുന്നു.

കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് കുടിവെള്ളം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍ കളകടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.