കാഞ്ഞങ്ങാട്: പട്ടംതാണുപിള്ള മന്ത്രി സഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന എസ്.നടരാജന് പിള്ളക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് പിഎസ്്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം നടത്തണമെന്ന ആശയം കൊണ്ടു വന്നതും നടപ്പാക്കിയതും അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: