Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനിയില്‍ നിന്ന് മോചനമില്ല ആശുപത്രികള്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:14 pm IST
in Kottayam

 

കോട്ടയം: പകര്‍ച്ച പനിയില്‍ മോചനമില്ലാതെ കോട്ടയം. പനിക്ക് പ്രതിരോധം തീര്‍ക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പനിബാധിതരാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിറയുകയാണ്. കിടത്തി ചികിത്സ നല്‍കാന്‍ മിക്ക ആശുപത്രികളിലും സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ട്.

ഓരോ ദിവസവും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുന്നത് ആരോഗ്യ വകുപ്പിനെയും വിഷമത്തിലാക്കിയിട്ടുണ്ട്. പനി പിടിപെട്ടവരില്‍ പലര്‍ക്കും തലകറക്കം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയുമുണ്ട്. ഡെങ്കിപനി ബാധിക്കുന്നവരും നിരവധിയാണ്.

പനി ബാധിതര്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡുകള്‍ ആശുപത്രികളില്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തിലുണ്ടെങ്കിലും കാര്യമായനിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.

കടുത്ത വേനലിന് ശേഷം മഴ എത്തിയതും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊതുകുകള്‍ പെരുകിയതുമാണ് പകര്‍ച്ച പനി ഇത്രത്തോളം വ്യാപിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ിപ്പോഴത്തെ പനി ബാധിച്ചാല്‍ സ്വാഭാവികമായും രക്തത്തിലെ കൗണ്ട് കുറയും. ഇത് ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വൈറല്‍പനി, പകര്‍ച്ചപനി എന്നിവ പിടിപെടുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കാലങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അത്തരം നടപടികളൊന്നും കാര്യമായി നടന്നിട്ടില്ല.

ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമുണ്ടെന്ന മുന്നറിയിപ്പ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും നല്‍കിയിട്ടും അതിനനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരിടത്തും ആരംഭിച്ചിട്ടില്ല. ശരാശരി ഒരു ദിവസം ആയിരം പേരെങ്കിലും പനിബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുണ്ടെന്നതാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ പതിന്‍മടങ്ങായിരിക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം.

ഗ്രാമപ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലും, നഗരപ്രദേശങ്ങളില്‍ മാലിന്യകേന്ദ്രങ്ങളിലുമാണ് കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.

ഇവിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തി കൊതുകുകളുടെ ഉറവിടകേന്ദ്രങ്ങളില്‍ തന്നെ നശിപ്പിക്കുവാനുള്ള നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പകര്‍ച്ചപനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നതില്‍ സംശയിക്കേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.