Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ മലിനജലം: പഠനം നടത്താതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:35 pm IST
in Pathanamthitta

തിരുവല്ല: അപ്പര്‍ കുട്ടനാട്ടിലെ ജലാശയങ്ങളില്‍ വെള്ളത്തിന് ദുര്‍ഗന്ധവും കറുത്തനിറവും കാണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധനകള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരുക്കമാകുന്നില്ല.

ഇതോടെ പ്രദേശത്തെ കിണറുകളിലടക്കം കറുത്ത നിറം അനുഭവപ്പെട്ടു തുടങ്ങി. വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ ജലസസ്യങ്ങള്‍ മഴവെള്ളം നിറഞ്ഞ് അഴുകി ദ്രവിച്ചതോടെയാണ് വെള്ളത്തിനു നിറം മാറ്റവും ദുര്‍ഗന്ധവും തുടങ്ങിയത്. ഇടയ്‌ക്ക് മഴ നിന്നതോടെ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ വീണ്ടും കെട്ടിനിന്നതോടെയാണ് ഈ അവസ്ഥ ഉണ്ടായത്.

അസഹ്യമായ ദുര്‍ഗന്ധം നിറഞ്ഞതോടെ വിലകൊടുത്താണ് ഗാര്‍ഹിക ഉപയോഗത്തിനടക്കം ജലം വാങ്ങുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തോടുകളിലെ ജലത്തിനു നിറംമാറ്റവും ദുര്‍ഗന്ധവും സാധാരണമാണെങ്കിലും ഇത്രയും കൂടിയ രീതിയിലും കൂടുതല്‍ ദിവസവും നിലനിന്നിട്ടില്ല.

ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് കാര്യങ്ങള്‍ എത്തുമൊയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്്്്്്്്.പ്രദേശവാസികളില്‍ ഇപ്പോള്‍ തന്നെ അസഹ്യമായ ചൊറിച്ചില്‍,ത്വക്ക് രോഗങ്ങള്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്്്്്്.

പെരിങ്ങര, കടപ്ര, നിരണം പഞ്ചായത്തുകളിലാണ് തോടുകളിലെ വെള്ളം മലിനമായിത്തുടങ്ങിയത്്്്്്്്്. തോടുകളിലുള്ള മീനുകള്‍ ചത്തുപൊങ്ങുന്നതും പതിവാണ്. വേങ്ങല്‍ മാര്‍ക്കറ്റ് തോട്, പെരിങ്ങര തോട്, കാരയ്‌ക്കല്‍ പോരുച്ചാല്‍ തോട്, കുഴിവേലിപ്പുറം തോട്, വേങ്ങല്‍ മേപ്രാല്‍ തോട്, ഇടിഞ്ഞില്ലം തോട്, ചാത്തങ്കരി മുട്ടാര്‍ തോട് തുടങ്ങിയ തോടുകളിലാണ് വെള്ളത്തിനു നിറംമാറ്റവും ദുര്‍ഗന്ധവും രൂക്ഷമായി അനുഭവപ്പെടുന്നത്.

മഴ തുടര്‍ച്ചയായി പെയ്ത് തോടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചാല്‍ മാത്രമേ കറുത്ത വെള്ളത്തില്‍ നിന്ന് മോചനം ലഭിക്കുകയുള്ളു. തോടുകള്‍ സമയത്ത് വൃത്തിയാക്കാതിരിക്കുന്നതും കാരണമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് പരിശോധനയോ പഠനമോ നടത്താന്‍ ഇതുവരെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും തയാറായിട്ടില്ല.

പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യാനുള്ള നടപടി പോലും ബന്ധപ്പെട്ടവര്‍ ചെയ്യുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

India

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

Kerala

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.