Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

സൈബര്‍ പോരാളികളില്‍ വിഭാഗീയത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 11:10 am IST
inKasargod

കാഞ്ഞങ്ങാട്: സിപിഎമ്മില്‍ രൂപപ്പെട്ട വിഭാഗീയത നവമാധമ്യങ്ങളിലേക്കും കടന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ പോരാളികള്‍ തമ്മില്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയുമുള്ള വിഭാഗീയത തീവ്രമായി. വിഭാഗീയത കുത്തി പൊക്കാനും പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പാര്‍ട്ടി ജനപ്രതിനിധികളെയും അപമാനിക്കാനും സമൂഹ മാധ്യമങ്ങളില്‍ ശ്രമം നടത്തുന്ന ഇത്തരം സൈബര്‍ പോരാളികളെ സിപിഎം നേതൃത്വം നിരീക്ഷിച്ചു തുടങ്ങി.

പാര്‍ട്ടി പ്രചാരണത്തിനും പ്രതിരോധത്തിനും നവമാധ്യമങ്ങളില്‍ നിലവില്‍ വന്ന സൈബര്‍സേനകളില്‍ ചിലത് വിഭാഗീയമായി പോരടിക്കുന്നുവെന്നാണ് നേതൃത്വം കണ്ടെത്തിയിട്ടുളളത്.

പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ നിരന്തരം പോസ്റ്ററുകളിടുന്ന പാര്‍ട്ടി യുവാക്കളാണ് നിരീക്ഷണത്തിലുളളത്. കാഞ്ഞങ്ങാട് നഗരഭരണത്തിനും ചെയര്‍മാന്‍ വി.വി.രമേശനുമെതിരെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിറകില്‍ ചില പാര്‍ട്ടി സഖാക്കള്‍ക്കുളള പങ്കും പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

അലാമിപ്പളളി കേന്ദ്രീകരിച്ചുളള ഒരു സൈബര്‍സംഘം നിരന്തരം പാര്‍ട്ടി സംവിധാനങ്ങള്‍ക്കെതിരെ രംഗത്തു വരുന്നതും ഗൗരവപൂര്‍വ്വം പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം പാര്‍ട്ടിക്കാര്‍ക്ക് കമ്മ്യൂണിസ്റ്റ് സംഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കാനുളള ലൈസന്‍സല്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭരണത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന പോസ്റ്ററുകള്‍ക്കും ട്രോളുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത അച്ചടക്കലംഘനമായി കരുതി നടപടിയെടുക്കാനാണ് സിപിഎം തീരുമാനത്തിലുളളത്.

ഏതാനും മാസം മുമ്പ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനം ആലാമിപ്പള്ളി കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തകരടങ്ങിയ സൈബര്‍ സംഘം നവമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം തന്നെ തിരുത്തേണ്ടി വന്നിരുന്നു. പാര്‍ട്ടി വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.