Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളില്‍ ബോര്‍ഡ് പരീക്ഷ പേരിന് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 11:09 am IST
in Kasargod

കാഞ്ഞങ്ങാട്: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളില്‍ ബോര്‍ഡ് പരീക്ഷ പേരിന് മാത്രമായി. 2009 ലാണ് ബോര്‍ഡ് പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായത്. 2012 ല്‍ നടപ്പിലാക്കുകയും ചെയ്തു. 10-ക്ലാസിന് ശേഷം സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂളില്‍ തന്നെ പരീക്ഷ നടത്തുക, സിബിഎസ്ഇ സംവിധാനത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ ബോര്‍ഡ് പരീക്ഷ നടത്തുകയെന്ന രണ്ടു രീതിയാണ് അവലംബിച്ചിരുന്നത്.

വിദ്യാര്‍ത്ഥികളുടെ പരീക്ഷഭാരം കുറയ്‌ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഇത്തരമൊരു പരിഷ്‌കാരം നടപ്പാക്കിയതു കൊണ്ട് കാര്യമില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കേണ്ടവര്‍ ബോര്‍ഡ് പരീക്ഷയെഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും സിലബസ് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം പരീക്ഷയെഴുതിയാല്‍ മതിയെന്നും സിബിഎസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകള്‍ പരീക്ഷ നടത്തുന്നത്. സിബിഎസ്ഇ ബോര്‍ഡും സ്‌കൂളുകള്‍ക്കും പരീക്ഷ നടത്താം. സ്വഭാവികമായും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ സ്‌കൂളധികൃതര്‍ ശ്രമിക്കുമ്പോള്‍ അര്‍ഹതയില്ലത്തവര്‍ പോലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്നു. പക്ഷെ പല സ്‌കൂളുകളും പരീക്ഷ നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ആക്ഷേപമുണ്ട്.

മാത്രമല്ല വിദ്യാര്‍ത്ഥി ബോര്‍ഡ് പരീക്ഷ പാസായിട്ടുണ്ടെന്ന് കാണിച്ച് രക്ഷിതാവ് 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ് നല്‍കിയാലും പ്ലസ് വണ്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. സമര്‍പ്പിക്കപ്പെടുന്ന സത്യവാങ് പലതും വ്യാജമാണെന്ന് അധ്യാപകര്‍ പറയുന്നു. ഇതുമൂലം അര്‍ഹരായ സാധാരണ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. സിബിഎസ്‌സി സിലബസ് വിട്ട് മറ്റ് സ്‌കൂളുകളില്‍ പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കുന്നതായി പരാതിയുണ്ട്. ബോര്‍ഡ് പരീക്ഷയില്‍ അനര്‍ഹമായ ഉയര്‍ന്ന മാര്‍ക്ക് സ്‌കൂളുകള്‍ നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പഠിച്ച് വരുന്ന കുട്ടികള്‍ പലപ്പോഴും പ്ലസ് വണ്ണില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് രക്ഷിതാക്കല്‍ പറയുന്നു.

നിലവിലെ ഇരട്ടപ്പരീക്ഷ റദ്ദാക്കിക്കൊണ്ട് ഈ അധ്യയന വര്‍ഷം മുതല്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടരക്കോടിയോളം വരുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ബോര്‍ഡ്, സ്‌കൂള്‍ പരീക്ഷകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഇത് പരീക്ഷാനിലവാരം കുറവാണെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എട്ടാംക്ലാസുവരെ സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍, രണ്ടുവര്‍ഷംകൂടി ഭാഷ പഠിച്ചശേഷം ഈ വിഷയത്തില്‍ പരീക്ഷയെഴുതണം. ഇത് നടപ്പിലായാലും പരീക്ഷ നടത്തില്‍ മാറ്റമില്ലാത്തതിനാല്‍ നിലവിലെ സ്ഥിതി തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.