Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖലയിലും പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 11:01 am IST
in Malappuram

കരുവാരകുണ്ട്: മലയോര മേഖലയായ കരുവാരക്കുണ്ടില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു.

തൊട്ടടുത്ത എടപ്പറ്റ പഞ്ചായത്തില്‍ ഡെങ്കിപനി ബാധിച്ച് ഒരു സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കൊച്ചു കുട്ടികളിലും മറ്റും പനിയുടെ ലക്ഷണം അനുഭവപ്പെട്ടാലുടനെ ചികിത്സ തേടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.

പനി കാരണം സ്‌കൂളുകളില്‍ ഹാജര്‍ നിലയിലും കുറവനുഭവപ്പെടുന്നുണ്ടന്ന് അദ്ധ്യാപകര്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും ജനങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

കരുവാരകുണ്ട് ഗവ.ആശുപത്രിയില്‍ കിടത്തി ചികിത്സയില്ലാത്തതിനാല്‍ മഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്വകാര്യ ആശുപത്രികളെയാണ് ജനങ്ങള്‍ അഭയം തേടുന്നത്.

സ്ഥലപരിമിതി കാരണം ആശുപത്രി വരാന്തകളടക്കം രോഗികളെ കൊണ്ടു നിറഞ്ഞു.

കരുവാരകുണ്ട് ഗവ.ആശുപത്രിയില്‍ കിടത്തി ചികിത്സക്കാവശ്യമായ കെട്ടിടങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ കുറവും ലാബ് സൗകര്യങ്ങളും മറ്റും നിലവിലില്ലാത്തതാണ് കിടത്തി ചികിത്സക്ക് തടസ്സമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

തുവ്വൂര്‍ പഞ്ചായത്തിലെ നിലാഞ്ചേരി, ഊത്താലക്കുന്ന് ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിവരുന്നു.

കേരള, മഞ്ഞള്‍പാറ അരിമണല്‍, പാന്ത്ര, ചുള്ളിയോട്, കക്കറ ഭാഗങ്ങളില്‍ നിന്ന് ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, അധികൃതര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്.

തോട്ടം മേഖലയായ കരുവാരകുണ്ടില്‍ കൊതുകിന്റെ സാന്ദ്രത ഏറെയാണന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഴക്കാല രോഗപ്രതിരോധം ശക്തമാക്കുവാന്‍ ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളടക്കം ശ്രമിക്കാത്തതാണ് പ്രശ്‌നം രൂക്ഷമായതെന്നും ജനങ്ങള്‍ക്കിടയില്‍ ആരോപണമുണ്ട്.

കൊതുകുനശീകരണത്തിന് മുന്നോടിയായി ടാപ്പ് ചെയ്യുന്ന റബ്ബറിന്റെ ചിരട്ടകള്‍ വെള്ളം കെട്ടി നില്‍ക്കാതെ കമഴ്‌ത്തിവെക്കുക, കമുകിന്റെ പാളകള്‍ ചീന്തിയിടുക, വീടുകളില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രദേശത്തെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.