Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

30 വര്‍ഷം, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍; ജോയ് ആലൂക്കാസ് ചരിത്രം കുറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:14 pm IST
inBusiness

തൃശൂര്‍: 14 രാജ്യങ്ങളില്‍ 130 ഷോറൂമുകളുമായി ജോയ് ആലൂക്കാസ് ചരിത്രം കുറിക്കുന്നു. ഫാഷന്‍, മണി എക്‌സ്‌ചേഞ്ച്, റിയല്‍റ്റി, വ്യോമയാന വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സജീവസാന്നിധ്യമുറപ്പിക്കാന്‍ ജോയ് ആലൂക്കാസിന് സാധിച്ചിട്ടുണ്ട്. യുഎസ്എ, യുകെ, യുഎഇ, ഇന്ത്യ, സിങ്കപ്പൂര്‍, കുവൈറ്റ്, മലേഷ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ജോയ് ആലൂക്കാസിനുണ്ട്.

ആരംഭം മുതലേ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പ് എന്ന ഖ്യാതി ജോയ് ആലൂക്കാസ് നേടി. ഐഎസ്ഒ 9001, ഐഎസ്ഒ 14001 എന്നീ സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ റീട്ടെയില്‍ ശൃംഖല, തുടര്‍ച്ചയായി 7 വര്‍ഷം സൂപ്പര്‍ ബ്രാന്റ് പദവി, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഷോറൂമുകള്‍, ഏറ്റവും വലിയ ഷോറൂമിനുള്ള ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോറൂം തുറക്കുമ്പോള്‍ ‘കസ്റ്റമേഴ്‌സിന് ഏറ്റവും നല്ലതു മാത്രം’ എന്ന ഒരു ലക്ഷ്യമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലൂക്കാസ് പറഞ്ഞു. ഓരോ പുതിയ ഷോറൂമുകള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ പിന്തുണകൊണ്ടും പ്രോത്‌സാഹനം കൊണ്ടും മാത്രമാണ് ഉന്നതങ്ങള്‍ കീഴടക്കാന്‍ സാധിച്ചത്. അവരോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2000 മുതല്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പ് അതിവിപുലമായ വളര്‍ച്ചാഘട്ടത്തിലായിരുന്നു. ഈ ഘട്ടത്തില്‍ ലോകമെമ്പാടും 130 ഷോറൂമുകളുമായി വളരാന്‍ സാധിച്ചു. 2017ന്റെ പകുതിയോടുകൂടി കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. അതോടുകൂടി ലോകത്തിന്റെ 14 രാജ്യങ്ങളില്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പ് സാന്നിധ്യമറിയിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.