Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആളിയാര്‍ ജലം വെട്ടിക്കുറച്ചു; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:04 pm IST
in Palakkad

പാലക്കാട്: കേരളത്തിന് ആളിയാറില്‍ നിന്നും വിട്ടുനല്‍കുന്ന വെള്ളം വെട്ടിക്കുറച്ചു. ഒരാഴ്ചയായി 100 ഘനയടി വെള്ളമാണ് ആളിയാറില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്.ഇത് മൂലത്തറയില്‍ എത്തുമ്പോള്‍ പകുതിയായി കുറയും. ഫലത്തില്‍ ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഒന്നാം വിളയിറക്കാനും പറ്റാത്തഅവസ്ഥയാണ്. മഴലഭിച്ചില്ലെങ്കില്‍ ആളിയാറില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായി നിലക്കാനാണ് സാധ്യത.ഇന്നലെ ആളിയാര്‍ ഡാമില്‍ ഒരു ടിഎംസിയില്‍ താഴെ വെള്ളമാണ് ശേഖരിച്ചട്ടിട്ടുള്ളത്.അപ്പര്‍ ആളിയാറില്‍ വെള്ളമുണ്ടെങ്കിലും വെള്ളം വിടുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കരാര്‍ അനുസരിച്ച് ഒന്നാം ജലവര്‍ഷത്തില്‍ കേരളത്തിന് നല്‍കേണ്ട വെള്ളം ലഭ്യമാക്കാന്‍ തമിഴ്‌നാടിന് ബാധ്യതയുണ്ട്.അവിടെ മഴപെയ്തില്ലെങ്കിലും വെള്ളം ആളിയാറില്‍ നിന്നു മണക്കടവ് വഴി തുറന്നുവിടണം.കരാര്‍ പ്രകാരം വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചിറ്റൂര്‍ ,ആലത്തൂര്‍ ,പാലക്കാട് താലൂക്കുകളിലെ കര്‍ഷകര്‍ ഞാറ്റടിതയാറാക്കി. ചിലര്‍ പൊടിവിതയിറക്കി ഈ മാസാവസാനം ഞാറ് പറിച്ചു നടണമെങ്കില്‍ ആളിയാര്‍ വെള്ളം ലഭിക്കണം.

ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ കീഴില്‍ മാത്രം 20,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട് .കഴിഞ്ഞ ജലവര്‍ഷത്തില്‍ ആളിയാറില്‍ വെള്ളമില്ലെന്നു പറഞ്ഞതിനാല്‍ ജില്ലാ ഭരണകൂടം രണ്ടാം വിള നെല്‍കൃഷി ഇറക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.ഇപ്പോള്‍ ചിറ്റൂര്‍ കാര്‍ഷിക വികസന ബാങ്ക് വായ്‌പ്പയെടുത്തവരുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പരസ്യം ചെയ്തിരിക്കുകയാണ്. ജപ്തി നോട്ടീസ് പരസ്യപ്പെടുത്തിയായതോടെ പല കര്‍ഷകരും നെട്ടോട്ടമോടുകയാണ്. കാരാര്‍ പ്രകാരം കിട്ടാനുള്ള വെള്ളം വാങ്ങിച്ചെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന്കര്‍ഷകര്‍ ആവശ്യപ്പെട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.