Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

സത്യസന്ധതയുടെ കൂട്ടായ്‌മയ്‌ക്ക് ശ്രീറാം ട്രേഡേര്‍സിന് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 07:56 pm IST
inKasargod

കാഞ്ഞങ്ങാട്: സത്യസന്ധമായ വ്യാപാര പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട്ടെ പ്രമുഖ സ്ഥാപനമായ ശ്രീറാം ട്രേഡേര്‍സി(പച്ചക്കറി സണ്‍സ്)ന് അംഗീകാരം. ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്റ് സെയില്‍ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയാണ് ശ്രീറാം ട്രേഡേര്‍സിന് സത്യസന്ധമായ വ്യാപാര സേവനത്തിന് അംഗീകാരം നല്‍കി ആദരിച്ചത്. കാഞ്ഞങ്ങാട്ട് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ശ്രീറാം ട്രേഡേര്‍സ് ഉടമ ഗുരുദത്ത് പൈക്ക് അവാര്‍ഡ് സമ്മാനിച്ചു. എട്ടു പതിറ്റാണ്ടായി കാഞ്ഞങ്ങാട്ട് സ്തുത്യര്‍ഹമായ വ്യാപാര പ്രവര്‍ത്തനം നടത്തുന്ന ശ്രീറാം ട്രേഡേര്‍സ് 1935ലാണ് മലയോര മേഖലകളില്‍ നിന്നും കര്‍ഷകര്‍ കൊണ്ടുവരുന്ന പച്ചക്കറികള്‍ ന്യായമായ വിലക്ക് വാങ്ങി തുഛമായ ലാഭത്തില്‍ വില്‍പ്പന നടത്തി കച്ചവടം ആരംഭിച്ചത്. എച്ച്.നരസിംഹ പ്രഭുവാണ് ഒരു ചെറിയ ഷെഡ്ഡില്‍ പച്ചക്കറി വ്യാപാരം തുടങ്ങിയത്. പിന്നീട് 1957ല്‍ പലവ്യഞ്ജന മേഖലയിലേക്ക് തിരിഞ്ഞു. നരസിംഹ പൈ 1977ല്‍ നിര്യാതനായപ്പോള്‍ മക്കളായ പാണ്ഡുരംഗ പൈ, വിക്രമ പൈ, ഗുരുദത്ത് പൈ എന്നിവര്‍ സ്ഥാപനം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇപ്പോള്‍ മൂന്നാം തലമുറയില്‍പ്പെട്ട പ്രശാന്ത്‌പൈ, പ്രവീണ്‍പൈ, നരസിംഹപൈ എന്നിവരും സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലുണ്ട്. പുതിയ കോട്ടക്ക് പുറമെ കോട്ടപ്പാറയില്‍ വിപുലമായ ഗോഡൗണോടു കൂടി ശ്രീറാം ട്രേഡേര്‍സിന് ശാഖയുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗ്രോസറി സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഗോഡൗണാണ് കോട്ടപ്പാറയില്‍ ഉള്ളത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ തുഛമായ ലാഭത്തില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിയുന്നൂ എന്നതാണ് ശ്രീറാം ട്രേഡേര്‍സിന്റെ പ്രത്യേകത. ഇതു തന്നെയാണ് തങ്ങളുടെ ആത്മ സംതൃപ്തിയെന്നും ശ്രീറാം ട്രേഡേര്‍സിന്റെ ഉടമകള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.