Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 02:30 pm IST
inSamskriti

തുടര്‍ന്നുള്ള രണ്ടു പാഠങ്ങളിലൂടെ ദ്വിതീയാ വിഭക്തി ഉറപ്പിക്കുന്ന വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. ഒരു സംഭാഷണാംശം ആദ്യം വായിക്കാം. അര്‍ത്ഥം ബ്രാക്കറ്റില്‍ കൊടുക്കുന്നു.

മാതാ:- രമേശ! ഭവാന്‍ കിം കരോതി?

(രമേശ! നീ എന്തെടുക്കുന്നു)

രമേശഃ- അഹം പാഠം പഠാമി അംബ!

(അമ്മേ ഞാന്‍ പാഠം പഠിക്കുകയാണ്)

മാതാ- പുത്ര! ആപണം ഗത്വാ ലവണം, ശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനെ! കടയില്‍ പോയി ഉപ്പ്, പഞ്ചസാര, ശര്‍ക്കര, എണ്ണ എന്നിവ വാങ്ങിവരൂ)

രമേശഃ- രേ അംബ! ഭഗിനീം വദതു

(അയ്യോ! അമ്മേ! അനിയത്തിയോട് പറയാമോ?)

മാതാ:- സാ അവകരാന്‍ ക്ഷിപ്ത്വാ

വസ്ത്രാണി ക്ഷാളയതി ലതാഃ

സിഞ്ചതി അന്യാനി ബഹൂനി

കാര്യാണി സന്തി (അവള്‍ വെയ്സ്റ്റ് കളഞ്ഞ് ഇപ്പോള്‍ വസ്ത്രങ്ങള്‍ കഴുകുകയാണ്. സസ്യങ്ങള്‍ നനയ്‌ക്കണം. മറ്റ് കാര്യങ്ങളുമുണ്ട്)

രമേശഃ-മമാപി പഠനം ബഹു അസ്തി

(എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്)

മാതാ- ശീഘ്രം ആപണം ഗത്വാ ആഗച്ഛതു

(വേഗം കടയില്‍ പോയി വരുമോ)

രമേശഃ- ശീഘ്രം ധനം സ്യൂതം ച ദദാതു!

ഇവിടെ അടിവരയിട്ട ഭാഗങ്ങള്‍ ദ്വിതീയാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് ‘അച്യുതാഷ്ടകം’ ഒന്ന് നോക്കാം.

1) അച്യുതം കേശവം രാമനാരായണം

കൃഷ്ണദാമോദരം വാസുദേവം ഹരിം

ശ്രീധരം മാധവം ഗോപികാവല്ലഭം

ജാനകീനായകം രാമചന്ദ്രം ഭജേ!

2) അച്യുതം കേശവനം സത്യഭാമാധവം

മാധവം ശ്രീധരം രാധികാരാധിതം!

ഇന്ദിരാമന്ദിരം ചേതസാ സുന്ദരം

ദേവകീനന്ദനം നന്ദജം സംദധേ!!

‘അച്യുതാഷ്ടക’ത്തിലെ മറ്റു ശ്ലോകങ്ങളും പരിശോധിക്കുക. ദ്വിതീയാ വിഭക്ത്യാര്‍ത്ഥം വരുന്നവ വായിച്ച് ഗ്രഹിക്കാവുന്നതാണ്. നാരായണീയത്തിലെ ‘സാന്ദ്രാനന്ദാവബോധാത്മകം…..’ എന്നുതുടങ്ങുന്ന ശ്ലോകവും ചൊല്ലി നോക്കൂ. തുടര്‍ന്നുള്ള പാഠങ്ങളില്‍ ‘ശ്രീ നവഗ്രഹ സ്‌തോത്രം’ വിവരിക്കുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.