Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റു ദേവന്മാരെ ഭജിക്കുകവഴി ശ്രീകൃഷ്ണ ഭക്തിയുണ്ടാവില്ലേ? (7-21)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 02:24 pm IST
inSamskriti

”സര്‍വദേവമയോ ഹരിഃ”- ശ്രീകൃഷ്ണന്‍ സര്‍വദേവ മയനാണ്- എന്ന് മഹാഭാരതത്തില്‍ പറയുന്നു. അതായത് ശ്രീകൃഷ്ണനില്‍ എല്ലാ ദേവന്മാരും അധിവസിക്കുന്നുവെന്ന് താല്‍പര്യം. എല്ലാ ദേവന്മാരും ഭഗവാന്റെ രൂപഭേദങ്ങള്‍ തന്നെയാണ്. എങ്കില്‍ ഇന്ദ്രനെയോ ചന്ദ്രനെയോ ശിവനെയോ ഭജിക്കുന്നവര്‍ ഭഗവാന്റെ ഭക്തന്മാര്‍ തന്നെയായിത്തീരുകയില്ലേ? ഇല്ല എന്നാണ് ഭഗവാന്‍ വ്യക്തമാക്കുന്നത്.

ഓരോരോ ഭക്തന്മാരും പ്രത്യേകം പ്രത്യേകം ആഗ്രഹങ്ങള്‍ ലഭിക്കാന്‍ വേണ്ടി ഓരോരോ ദേവതാ രൂപങ്ങളെ, ശ്രദ്ധയോടെ ശാസ്ത്രവിധിപ്രകാരം ഭജിക്കുന്നു. അതത് ദേവന്മാരുടെ സന്തോഷത്തിനുവേണ്ടി ഹോമം കഴിക്കുന്നൂ, പൂജിക്കുന്നു, വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു, മന്ത്രങ്ങള്‍ ജപിക്കുന്നു. ആ സകാമഭക്തന്മാര്‍ക്ക്, അവരുടെ ഇഷ്ടദേവന്മാരോട് തീര്‍ച്ചയായും ശ്രദ്ധയും ഭക്തിയും ഉണ്ട്. അവരുടെ പൂര്‍വജന്മങ്ങളിലെ വാസനയ്‌ക്ക് അനുസൃതമായി അവര്‍ക്ക് ശ്രദ്ധയും ഭക്തിയും കൊടുക്കുന്നത് ഞാന്‍- ഈ കൃഷ്ണനാണ്.

അവരുടെ ശ്രദ്ധയെയും ഭക്തിയെയും ലേശംപോലും ഇളക്കം തട്ടാതെ നിലനിര്‍ത്തുന്നതും ഞാനാണ്. അവരുടെ അന്യദേവതാ ഭക്തിയെ, അവരില്‍നിന്ന് മാറ്റി, എന്നിലേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുതേ ഇല്ല. ഞാന്‍ അവരുടെ ഹൃദയത്തില്‍ അന്തര്യാമിയായി നിന്നുകൊണ്ടാണ് അവരെ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുക്കുന്നത്, അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടുകയില്ല.

ഞാന്‍ മഴയെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഭൂമിയില്‍ എല്ലാത്തരം വിത്തുകളും മുളയ്‌ക്കുകയും വളരുകയും ചെയ്യുന്നത് മഴത്തുള്ളികള്‍ അവയില്‍ വീഴുന്നതുകൊണ്ടാണ്, സംശയമില്ല. പക്ഷേ, ഏലത്തെയും കാഞ്ഞിരത്തേയും മാവിനെയും കരിമ്പിനെയും തെങ്ങിനെയും മുളകിനെയും മുളയ്‌ക്കാനും വളരാനും പ്രത്യേകം ഒരു പ്രേരണയും ചെലുത്തുന്നില്ലല്ലോ. അതുപോലെ ഞാനും മറ്റു ഭക്തന്മാരില്‍ ഒരു പ്രേരണയും കൊടുക്കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.