Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഗ്രഹാരാധനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:38 pm IST
in Samskriti

ഈശ്വരനെ അറിയാനും അവിടേക്കെത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താനുമുള്ള ആദ്യപടിയാണ് വിഗ്രഹാരാധനയെന്ന് എത്രപേര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ വിഗ്രഹം ഈശ്വരനാണോ?. സര്‍വ്വവ്യാപിയായ നിയതമായ രൂപഭാവങ്ങളില്ലാത്ത വിശ്വേശ്വര ചൈതന്യത്തെ സാധാരണക്കാരുടെ മനസിലെത്തിച്ച് അതില്‍ ലയിപ്പിക്കുകയെന്ന യത്‌നം പ്രാവര്‍ത്തികമാക്കാന്‍ മുനിമാര്‍ രൂപം സൃഷ്ടിച്ച് അത് ഭക്തരില്‍ സന്നിവേശിക്കുവാന്‍ പാകത്തിലാക്കിയതാണ് വിഗ്രഹം.

നാമേതെങ്കിലുമൊന്നിനെ മനസാ ധ്യാനിക്കുമ്പോള്‍ അതിന്റെ സര്‍വ്വ രൂപഭാവവും മനസ്സില്‍ ആവാഹിച്ച് അതില്‍ ലയിക്കുന്നതാണ് ധ്യാനം. ബോധോദയസിദ്ധി ഇതാകുന്നു.

വിഗ്രഹാരാധന ഇതിന്റെ ആദ്യ പടിയാണ്. വിഗ്രഹത്തിനുമുന്നില്‍ ധ്യാനിക്കുബോള്‍ ആവിഗ്രഹം പണിതീര്‍ത്ത വസ്തുവല്ല മനസ്സില്‍, അതിലാവാഹിച്ചിട്ടുള്ള മൂര്‍ത്തീഭാവത്തേയും അതിലൂടെ സര്‍വ്വവ്യാപിയായ ഈശ്വരനിലും എത്തുന്നു.

ഈ തത്ത്വം മനസ്സിലാക്കാതെ ഇന്നും ആരാധനയുടെആദ്യ പടിയില്‍ത്തന്നെനിന്നുകൊണ്ട് മുകളിലേക്കൊരുപടിയും കയറാന്‍ ശ്രമിക്കാതെ ധ്യാനിക്കുന്നവരാണ്‌യഥാര്‍ത്ഥ പൊരുളിലെത്താത്തത്.

സര്‍വ്വചരാചരങ്ങളുടേയും ഈശ്വരചൈതന്യം ഒന്നാണെന്നിരിക്കെ ഇതുമനസിലാക്കിയ ഭാരതീയചിന്താഗതിയായ സനാതനധര്‍മ്മം ഈ ചൈതന്യത്തെ അനായാസമായി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഈ രീതി ആവിഷ്‌ക്കരിക്കുകയായിരുന്നു.

ധ്യാനം അത്ഭുതകരമായ യജ്ഞമാണ്. തുടക്കം ഈശ്വരാരാധനയാണ്. ധ്യാനിക്കുമ്പോള്‍ ശരിയായ ഏകാഗ്രതകൈവരും. സ്വയം മൂര്‍ത്തീഭാവം വെടിഞ്ഞ് പരബ്രഹ്മത്തില്‍ലയിച്ച് ധ്യാനിയും സര്‍വ്വവ്യാപിയാകുകയും പ്രപഞ്ചത്തിലെ ഏതുവിഷയവും വ്യക്തമാകുന്ന ശേഷി കൈവരിക്കുകയും ചെയ്യും. ഇതുതന്നെയാണ് മോക്ഷവും.

ചിന്തകന്‍, കലാകാരന്‍, ഭിഷഗ്വരന്‍, ശാസ്ത്രഞ്ജന്‍ എന്നു വേണ്ട ലോകോത്തര നിലവാരം പുലര്‍ത്തുന്നവരെല്ലാംതന്നെ ഈ ധ്യാനം അവരറിയാതെ വശമുള്ളവരാണ്. ഒരുചിത്രകാരന് ഭാവന ആവിഷ്‌കരിക്കാന്‍ ധ്യാനമെന്ന ഈ ഏകാഗ്രത കൂടിയേകഴിയു. ഇവിടെ ബിരുദമല്ല വിദ്യ ആവശ്യമാണ്. ഒരേവിദ്യാഭ്യാസം സിധിച്ചവരെല്ലാം ഒരുപോലെ ഉന്നതരാകാത്തതും ഇതുകൊണ്ടാണ്.

വിദ്യനേടുന്ന ആദ്യ പാഠം പോലെയാണ് ആത്മീയ പാഠവും. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും അക്ഷരങ്ങള്‍ പഠിക്കണ്ടതില്ല. അതു പോലെയാണ് വിഗ്രഹാരാധനയും. ഒരിക്കല്‍ ഈശ്വരനെ പ്രാപിച്ചുകഴിഞ്ഞാല്‍ വിഗ്രഹത്തിലേക്കു മടങ്ങേണ്ടതില്ല. ഞ്ജാനിയെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ വെള്ളപ്പൊക്കമുള്ളിടത്തെ ചെറുജലാശയംപോലേ പ്രയോജനം ചെയ്യൂ.

കുന്നിന്‍ മുകളിലെ രമ്യഹര്‍മ്മ്യത്തില്‍ എത്താന്‍ പടവുകളത്യാവശ്യമാണ്. മലകയറ്റത്തില്‍ പരിശീലനം സിദ്ധിച്ചവന് ബുദ്ധിമുട്ടി കയറിപ്പറ്റാം. അവര്‍, പടവില്ലാതെ മറ്റുള്ളവരും കയറിയാല്‍മതിയെന്നു ശഠിച്ചാല്‍ കുഴപ്പമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.