Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഭീകരതയുടെ പാക് വിപണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 12:34 pm IST
inSpecial Article

ഭീകരതയുടെ മൊത്തക്കച്ചവടമാണ് പാക്കിസ്ഥാന്‍. കൊടും ക്രൂരത ഒളിപ്പിച്ചതാണ് അവരുടെ ചിരിയും സമാധാനവും. ഭരണകൂടവും സൈന്യവും ഭീകരതയും തമ്മില്‍ വലിയ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് ഭീകരത കയറ്റി അയക്കുകയാണ് അവരുടെ പൈശാചിക വിനോദം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഭൂരിപക്ഷം ഭീകര പ്രവര്‍ത്തനങ്ങളില്‍ അധികവും പാക്കിസ്ഥാന്‍ അറിഞ്ഞും മൗനാനുവാദത്തോടെയും നടന്നിട്ടുള്ളതാണ്. ഇത്തരം വിവിധ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ പങ്ക് വളരെ വ്യക്തമായിട്ടും അതിനെ മറച്ചുവച്ച് ഇന്ത്യയെ പഴിചാരുകയാണ് പതിവ്.

ഭീകരതയുടെ അമ്മത്തൊട്ടിലായ പാക്കിസ്ഥാന്‍ തന്നെ ബൂമറാങ്ങുപോലെ തിരിച്ചടി നേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ സൂഫി ദേവാലയം തകര്‍ത്തപ്പോള്‍ എണ്‍പതു പേരാണ് കൊല്ലപ്പെട്ടത്. ഇരുനൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. നൂറു ഭീകരരെ കൊന്നുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇതിനു തിരിച്ചടി നല്‍കിയത്. അഫ്ഗാന്‍ അതിര്‍ത്തി അടയ്‌ക്കുകയും അവിടെ തമ്പടിച്ചിരിക്കുന്ന ഭീകരരെ പാക്കിസ്ഥാന് കൈമാറണമെന്നും നിര്‍ദേശിച്ചു. 76 ഭീകരരാണ് അവിടെ പതിയിരിക്കുന്നത്. യുഎന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങി. ഭീകരതയെ തുടച്ചു നീക്കും എന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പ്രഖ്യാപനം.

കുറെ നാളുകളായി പാക് നഗരങ്ങള്‍ ഐഎസ് ഭീകരര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിരുന്നില്ല. ആ ദൗര്‍ബല്യമാണ് ഭീരര്‍ മുതലെടുക്കുന്നത്. ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാന്‍ തിരിച്ചടിച്ചത്.

നാളുകളായി അസ്ഥ്ഹിരതയുടെ ബലിയാടായ പാക് ഭരണകൂടങ്ങള്‍ സൈന്യത്തില്‍ നിന്നും നേരിടുന്നതും വന്‍ വെല്ലുവിളിയാണ്. പരസ്പരമുളള ഈ ശത്രുതയാണ് പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്തുന്നത്. പാക്കിസ്ഥാനില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ വെടിയുതിര്‍ത്തോ അതിര്‍ത്തി ലംഘിച്ചോ വിഷയം മറയ്‌ക്കുകയായിരുന്നു പതിവ്. പാക്കിസ്ഥാന് ഭരിച്ച എല്ലാ ഭരണാധികാരികളും സ്വീകരിച്ചത് ഈ നികൃഷ്ട മാതൃകയായിരുന്നു. കിഴക്കിന്റെ മകളെന്ന് സ്വയം വിശേഷിപ്പിച്ച ബനസിര്‍ ഭൂട്ടോയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാമര്‍ഥ്യം കാണിച്ചത്. വിതച്ചതെല്ലാം പാക്കിസ്ഥാന്‍ കൊയ്യുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.