Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹര്‍ഡില്‍സില്‍ അപര്‍ണയ്‌ക്ക് റെക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:56 pm IST
in Sports

വഡോദര: ഹര്‍ഡിലുകള്‍ക്ക് മീതെ ചിത്രശലഭത്തെപ്പോലെ പറന്നുനീങ്ങിയ മലയാളി പെണ്‍കുട്ടികളുടെ ടീം ക്യാപ്റ്റന്‍ അപര്‍ണ്ണ റോയിക്ക് റെക്കോര്‍ഡ് സ്വര്‍ണ്ണം. 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ഈ മിടുക്കി പൊന്നണിഞ്ഞത്. 14.41 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ വഴിമാറിയത് കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പുതുപുത്തന്‍ സിന്തറ്റിക്ക് ട്രാക്കില്‍ അപര്‍ണ്ണ തന്നെ സ്ഥാപിച്ച 14.49 സെക്കന്റിന്റെ റെക്കോര്‍ഡ്.

ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. 15.20 സെക്കന്റില്‍ ഓടിയെത്തിയ അജിനി അശോകന്. തമിഴ്‌നാടിന്റെ പി.എം. തബിത 14.73 സെക്കന്റില്‍ വെള്ളി നേടി.

നാലാം ട്രാക്കില്‍ അപര്‍ണയ്‌ക്ക് മികച്ച തുടക്കം ലഭിച്ചതോടെ റെക്കോഡും സ്വര്‍ണവും. അനായാസം കൂടെവന്നു. മൂന്നില്‍ തബിതയും അഞ്ചില്‍ അജിനിയും. വെടിപൊട്ടിയതുമുതല്‍ മൂവരും കുതിച്ചു. ദൂരം പാതി പിന്നിടുംവരെ ഒപ്പത്തിനൊപ്പംനിന്നെങ്കിലും പിന്നീട് അപര്‍ണ കുതിച്ചു. തബിതയുടെ വെല്ലുവിളിയെ ഒരുകയ്യകലത്തില്‍നിര്‍ത്തി സ്വര്‍ണ്ണവും റെക്കോഡും സ്വന്തംപേരിലെഴുതിച്ചേര്‍ത്തു .

കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ്ണ റോയ് മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ടോമി ചെറിയാനാണ് പരിശീലകന്‍. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അപര്‍ണ്ണയുടെ നാലാം സ്വര്‍ണ്ണമാണിത്. സംസ്ഥാന തലത്തിലും ഈ മിടുക്കി നാല് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. സബ്ജൂനിയര്‍- ജൂനിയര്‍ വിഭാഗത്തില്‍ രണ്ടുവീതം.

കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ നടന്ന സ്‌കൂള്‍ ജിംനേഷ്യാഡിലും അപര്‍ണ രാജ്യത്തെ പ്രതിനിധീകരിച്ചു. നിരവധി ദേശീയ ജൂനിയര്‍, സ്‌കൂള്‍ മീറ്റുകളിലെയും മിന്നുംതാരവുമാണ്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ്ണ റെക്കോര്‍ഡോടെ പൊന്നണിഞ്ഞിരുന്നു.

ഹര്‍ഡില്‍സിലെ സ്വര്‍ണ്ണം നേടി ഒരു മണിക്കൂറിനുശേഷം ജമ്പിങ്ങ് പിറ്റിലും അപര്‍ണ്ണ മെഡല്‍ നേടി. സ്വര്‍ണ്ണമല്ല എന്നു മാത്രം. വെള്ളി മെഡല്‍. 5.55 മീറ്റര്‍ ചാടിയാണ് ലോങ്ജമ്പില്‍ അപര്‍ണ്ണ വെള്ളി നേടിയത്. തീര്‍ന്നില്ല അപര്‍ണ്ണയുടെ നേട്ടങ്ങള്‍. ഫുട്‌ബോളില്‍ രാജ്യാന്തര ജേഴ്‌സിയുമണിഞ്ഞിട്ടുണ്ട് . 2015-ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 14 വിഭാഗം ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതിരോധം അപര്‍ണ്ണ കാത്തു. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി – ടീന ദമ്പതികളുടെ മകളാണ് അപര്‍ണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.