Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദിശങ്കരന്റെ ജന്മം സനാതനധര്‍മ്മ സംരക്ഷണത്തിനായി: സ്വാമി ഭാരതീതീര്‍ത്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:04 pm IST
in Ernakulam

 

കൊച്ചി: സനാതനധര്‍മ്മസംരക്ഷണത്തിനായിരുന്നു ആദിശങ്കരന്റെ ജന്‍മമെന്ന് ശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ത്ഥ. ഇതിനായാണ് അദ്ദേഹം നാലു മഠങ്ങള്‍ സ്ഥാപിച്ചതും അതിലൂടെ നിരന്തരമായി അൈദ്വത പ്രചരണം നടത്തിയതെന്നും സ്വാമി പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ സ്വാമി ഭാരതീ തീര്‍ത്ഥയ്‌ക്കും സ്വാമി വിധു ശേഖര ഭാരതിക്കും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണയോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനുഗ്രഹപ്രഭാഷണത്തിനു ശേഷം ശാരദാചന്ദ്ര മൗലീശ്വര പൂജ, ശ്രീ ചക്രപൂജ എന്നിവ സ്വാമിമാരുടെ നേതൃത്വത്തില്‍ നടന്നു. എറണാകുളം കിണറ്റിന്‍കര സമൂഹം, എറണാകുളം ഗ്രാമജനസമൂഹം, കേരള ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിലാണ് ഗംഗോത്രി ഹാളില്‍ സ്വീകരണമൊരുക്കിയത്. വൈകീട്ട് ആറു മണിയോടെ പഞ്ചാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ സ്വാമിമാരെ പൂര്‍ണ്ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ആനന്ദ്, ആര്‍. നടരാജന്‍, കെ. കൃഷ്ണന്‍, ടി.കെ. രാമകൃഷ്ണന്‍, ടി.പി. ശിവരാമകൃഷ്ണന്‍, എ.ആര്‍. കൃഷ്ണന്‍, ആര്‍. രാമകൃഷ്ണന്‍, ടി.വി. കൃഷ്ണമണി എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് എറണാകുളം ശിവക്ഷേത്രം, ഹനുമാന്‍ കോവില്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, എറണാകുളം ഗ്രാമജനസമൂഹം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സ്വാമി ഭാരതീതീര്‍ത്ഥ തുടര്‍ന്ന് ആലുവയിലേക്കു യാത്ര തിരിക്കും.

മട്ടാഞ്ചേരി: അമരാവതി ജനാര്‍ദ്ദനക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വാമി അനുഗ്രഹഭാഷണം നടത്തി. ജനാര്‍ദ്ദനക്ഷേത്രകവാടത്തില്‍ ഗുരുവിന് പൂര്‍ണ്ണകുംഭ സ്വീകരണം നല്‍കി മേല്‍ശാന്തിമാരായ മാധവ ഭട്ട്, മഹേഷ് ഭട്ട്, അശോക് ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ സ്വാമികള്‍ക്ക് മുന്നില്‍ ജനാര്‍ദ്ദനദേവസ്വം ഭരണസമിതി ഫലവര്‍ഗ്ഗങ്ങള്‍ സമര്‍പ്പിച്ചു. ദേവസ്വം മാനേജിങ്ങ് ട്രസ്റ്റി ജി.എസ്. മഹേഷ്, ട്രസ്റ്റിമാരായ ആര്‍. അജിത് ശേട്ട്, സി.എസ്. രാജേഷ്, പള്ളുരുത്തി വെങ്കടാചലപതി ക്ഷേത്രം ഭരണ സമിതിയിലെ പുരുഷോത്തമ റാവു. അശോക് ശേട്ട്, വിഷ്ണുദാസ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.