Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭൂമിക്ക് ഏഴു സഹോദരന്മാര്‍; അവയില്‍ ജീവനു സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:26 pm IST
inWorld

കേപ്പ് കനാവറല്‍: ഒരു നക്ഷത്രത്തെ വലംവെയ്‌ക്കുന്ന, ഭൂമിയെപ്പോലുള്ള ഏഴു ഗ്രഹങ്ങള്‍ നാസയിലെ ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തി. അവയില്‍ ജീവന്റെ തുടിപ്പുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അക്വേറിയസ് എന്ന നക്ഷത്ര സമൂഹത്തില്‍ നിന്ന് കഷ്ടിച്ച് 40 പ്രകാശ വര്‍ഷം അകലെയുള്ള ഇവ ട്രാപ്പിസ്റ്റ് ഒന്ന് എന്ന കുള്ളന്‍ നക്ഷത്രത്തെയാണ് വലംവയ്‌ക്കുന്നത്.ഈ നക്ഷത്രത്തിന് വ്യാഴത്തിന്റെ വലിപ്പമുണ്ട്.

ഏഴു ഗ്രഹങ്ങളില്‍ നാലെണ്ണം ട്രാപ്പിസ്റ്റിനോട് വളരെ അടുത്താണ്. മൂന്നെണ്ണം അകലെ ആവാസ മേഖലയിലും. ഇവയില്‍ വെള്ളം അടക്കം ജീവന് വേണ്ട അന്തരീക്ഷം ഉണ്ടാകാം.

എന്നാല്‍ ഇവയുടെ പാറകള്‍ നിറഞ്ഞ അന്തരീക്ഷത്തെപ്പറ്റി പഠിച്ചശേഷമേ ജീവനുള്ള സാധ്യതയുണ്ടോയെന്ന് പറയാന്‍ സാധിക്കൂയെന്ന നിലപാടിലാണ് ശാസ്ത്രജ്ഞര്‍.

ഭൂമിക്കുപുറത്ത് മറ്റെവിടെങ്കിലും ജീവനുണ്ടോയെന്ന് കണ്ടെത്താനുള്ള നിര്‍ണ്ണായകമായ ചുവടുവയ്‌പ്പാണിത്. ഗവേഷകരില്‍ ഒരാളായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അമൗറി ട്രിയാഡ് പറഞ്ഞു. നമ്മുടെ ക്ഷീര പഥത്തില്‍ ഭൂമിയെപ്പോലുള്ള കൂടുതല്‍ ഗ്രഹങ്ങളുണ്ടെന്നത് അത്ഭുതകരമാണ്. രണ്ടാം ഭൂമിയുണ്ടോയെന്നല്ല, അത് എപ്പോള്‍ കണ്ടെത്തുമെന്നാണ് ചിന്തിക്കേണ്ടത്. നാസയിലെ തോമസ് സൂര്‍ബുക്കന്‍ പറഞ്ഞു.

ഇത്തരം കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടാകാം. സൗരയൂഥത്തിനു പുറത്ത് 3600 ഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് ബഹിരാകാശ ഗവേഷകരുടെ നിഗമനം.പക്ഷെ അവയിലെ നാല് ഡസണ്‍ എണ്ണം മാത്രമാണ് അവ പ്രദക്ഷിണം ചെയ്യുന്ന നക്ഷത്രങ്ങള്‍ക്കടുത്ത് ആവാസ മേഖലയിലുള്ളത്. അവയില്‍ 18 എണ്ണം ഭൂമിയുടെ വലിപ്പമുള്ളവയാണ്. ഭൂമിയിലെയും ബഹിരാകാശത്തെയും ദൂരദര്‍ശനികള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ട്രാപ്പസ്റ്റിനെ വലം വെയ്‌ക്കുന്ന ഏഴ് ഗ്രഹങ്ങളെ കണ്ടെത്തിയത്. ഏഴു ഗ്രഹങ്ങളും ഭൂമിയെപ്പോലെ ളില്‍ ഉറച്ചവയാണ്.ഇവയില്‍ ഐസിനുള്ള സാധ്യതയുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.