Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:43 pm IST
inSamskriti

പ്രകൃതിലോകം മര്‍ത്ത്യലോകമായും മര്‍ത്യലോകം പ്രകൃതിലോകമായും ജനന മരണങ്ങളില്‍ക്കൂടി രൂപാന്തരപ്പെടുന്നു. എങ്ങനെയെന്നാല്‍ മരണത്തിങ്കല്‍ പ്രകൃതി ലോകമായിട്ടും ജനനത്തിങ്കല്‍ മര്‍ത്ത്യലോകമായിട്ടും രൂപാന്തരപ്പെടുന്നു. പഞ്ചഭൂതങ്ങള്‍ ഏകോപിച്ചാല്‍ സൃഷ്ടി ഉളവാകുന്നു. പഞ്ചഭൂതങ്ങള്‍ ഒന്നൊന്നായി ഒടുങ്ങിയാല്‍ സൃഷ്ടി നശിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നാമതായി പിരിഞ്ഞത് അഗ്നിയാകുന്നു. അതത്രെ ആകാശം. ഈ അഗ്നിയില്‍ നിന്നുത്ഭവിക്കുന്നത് ആവിയാകുന്നു. ആവിയില്‍ നിന്നുത്ഭവിക്കുന്നതത്രെ വായു. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ജീവന്‍. ഈ ജീവനില്‍ നിന്നുത്ഭവിക്കുന്നത് ജലം. അതത്രെ സര്‍വ്വ സൃഷ്ടികള്‍ക്കും ശക്തി. ശക്തിയില്‍ നിന്നുത്ഭവിക്കുന്നത് ഭൂമി. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ശരീരം അഥവാ ജഡം. ഈ അവസ്ഥ ഒന്നൊന്നായി ഏകോപിച്ചാല്‍ സൃഷ്ടിയുടെ ഉത്ഭവം. ഒന്നൊന്നായി അഴിഞ്ഞാല്‍ സൃഷ്ടിയുടെ നാശം(മരണം).

ഇഹപരലോകത്തിലെ സര്‍വ്വസൃഷ്ടികളും ഈശ്വരന്റെ സര്‍വ്വജ്ഞാനത്താലുണ്ടായ രൂപാന്തരമാകുന്നു. അങ്ങനെയുള്ള സര്‍വ്വ സൃഷ്ടികളുടെയും ഏകോപിച്ചുള്ള രൂപാന്തരം മനുഷ്യജന്മമാണെങ്കില്‍ മര്‍ത്ത്യ ലോകം സര്‍വ്വജ്ഞാനമായിട്ടത്രെ രൂപാന്തരപ്പെട്ടിരിക്കുന്നത്. അതുകൊണ്ടത്രെ സര്‍വ്വസൃഷ്ടികളിലും വച്ച് മനുഷ്യജന്മം അതിശ്രേഷ്ഠത്വമുള്ള ജന്മമായി ഗണിച്ചുപോരുന്നത്. മനുഷ്യാത്മാക്കളെന്നു പറയുന്നതു തന്നെയും സര്‍വ്വജ്ഞാനം അഥവാ അറിവെന്നാകുന്നു. അതുകൊണ്ട് ഇവര്‍ക്കു പ്രകൃതിലോകത്തില്‍ വച്ച് ഏറ്റവും ശാന്തിയും ത്രിഗുണവും സര്‍വ്വജ്ഞാനവും തപോശക്തിയും സല്‍ക്കര്‍മ്മവും സ്ഥിതി ചെയ്യുന്നു. എന്നു മാത്രവുമല്ല പ്രകൃതിലോകത്തില്‍വച്ച് ഇവര്‍ക്ക് ഏറ്റവും അധികാരവും അവകാശവും സ്വയംസിദ്ധിച്ചിരിക്കുന്നു.

പിതാവിന്റെ അവകാശം പുത്രനില്‍ സ്ഥിതി ചെയ്യുന്നതുപോലെ പ്രകൃതിലോകത്തിലെ സര്‍വ്വ അവകാശവും ഇവരില്‍ സ്ഥിതി ചെയ്യുന്നു. ഇങ്ങനെ മര്‍ത്ത്യലോകത്തിന് പ്രകൃതിലോകത്തിന്മേല്‍ സര്‍വ്വവിധ അധികാരവും അവകാശവും സിദ്ധിച്ചിരുന്നാലും പ്രകൃതിലോകത്തിന്റെ രൂപാന്തരത്താല്‍ ജന്മമെടുക്കുന്നു. പ്രകൃതിലോകത്തെ അറിയുന്നു. അതിനായി കര്‍മ്മമെടുക്കുന്നു. അതിനെ അനുഭവത്തില്‍ വരുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.