Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാചകവാതക സബ്സിഡി ; അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:57 pm IST
in Palakkad

പാലക്കാട്: പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴുളള സബ്സിഡി തുക അവസാനം പ്രവര്‍ത്തിപ്പിച്ച ബാങ്ക് അക്കൗണ്ടിലാവും ലഭിക്കുകയെന്ന് പാചകവാതക വിതരണം ഓപ്പണ്‍ ഫോറത്തില്‍ ഓയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എ.ഡി.എം എസ്.വിജയന്റെ അധ്യക്ഷതയിലാണ് ഓപ്പണ്‍ ഫോറം നടന്നത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഏത് അക്കൗണ്ടിലാണ് സബ്സിഡി തുക വരികയെന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍.പ്രവര്‍ത്തിപ്പിക്കാത്ത ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചിരിക്കണം. സിലിണ്ടറിന്റെ സബ്സിഡി തുക സംബന്ധിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയെ സമീപിക്കാം.

ഗാസ് ബുക്ക് ചെയ്ത നമ്പറില്‍ നിന്ന് *99*99# എന്ന് ഡയല്‍ ചെയ്താലും സബ്സിഡി തുക ഏത് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുളളത് എന്നത് സംബന്ധിച്ച വിവരം ലഭിക്കും.അര്‍ഹരായവര്‍ക്ക് സബ്സിഡി ലഭ്യമാകാത്ത പക്ഷം അത് സംബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയില്‍ അപേക്ഷ നല്‍കണം.

പട്ടാമ്പി ഭാഗത്ത് ചോര്‍ച്ചയുളളതും പഴകിയതുമായ സിലണ്ടറുകളുടെ വിതരണം വ്യാപകമാവുന്നതിലുളള പരാതിയുമായി ബന്ധപ്പെട്ട് അവ തടയുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയമായി അവതരിപ്പിച്ച് പാസാക്കി ബന്ധപ്പെട്ട ഓയില്‍ കമ്പിനികള്‍ക്ക് കൈമാറും. കൂടാതെ ഇത്തരം ഗുരുതര പ്രശ്നങ്ങളില്‍ ഓയില്‍ കമ്പനികളും ഏജന്‍സികളും കര്‍ശന പരിശോധന നടത്താന്‍ എ.ഡി.എം നിര്‍ദ്ദേശം നല്‍കി.സബ്സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ബന്ധപ്പെട്ട സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കും.

ഗ്യാസ് ഗോഡൗണില്‍ നിന്ന് സിലിണ്ടര്‍ ലഭ്യമാക്കുന്ന വീടുകള്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലാകുമ്പോള്‍ പാചകവാതക വിതരണം നടത്തുന്ന ഏജന്‍സികളുടെ ഡ്രൈവര്‍മാര്‍ക്ക് യാത്രാ ചെലവ് നല്‍കേണ്ടതില്ല. ഗ്യാസ് ഗോഡൗണില്‍ നിന്ന് അഞ്ച് മുതല്‍ 12 കിലോമീറ്റര്‍ വരെ 24, 12 മുതല്‍ 20 കിലോമീറ്റര്‍ വരെ 29 , 20 കിലോമീറ്ററിനു മേല്‍ ദൂരപരിധിയ്‌ക്ക് 34 രൂപ വരെയാണ് യാത്രാ ചെലവ് നിശ്ചയിച്ചിട്ടുളളത്.

ഓയില്‍ കമ്പനികളാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്. യോഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ മലര്‍വിഴി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ സെയില്‍സ് , അരവിന്ദാക്ഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് , മാനേജര്‍ സുനില്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍.അനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.