Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സിപിഎം ഫാസിസത്തിനുമുന്നില്‍ മുട്ടുകുത്തില്ല, നിവര്‍ന്നുനിന്ന് മരിക്കും; ഉമേഷ്ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:22 pm IST
inKozhikode

വടകര: എതിര്‍ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന സിപിഎം ഫാസിസ്റ്റ് അക്രമങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തി ജീവിക്കില്ലെന്നും നിവര്‍ന്നു നിന്നു മരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും കെ.സി ഉമേഷ്ബാബു പറഞ്ഞു. ഒഞ്ചിയം ഏരിയയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന നിരന്തര അക്രമങ്ങള്‍ക്കെതിരെ വടകരയില്‍ റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസം അതിന്റെ പാരമ്യതയിലാണ് കേരളത്തിലുള്ളത്. ജനങ്ങള്‍ എന്നും ഇതിനെ സഹിക്കുമെന്ന് ഇത്തരക്കാര്‍ കരുതരുത്. ബംഗാളില്‍ സിപിഎമ്മിന് വന്ന ഗതി ചരിത്രമാണ്. ലോകാവസാനംവരെ ബംഗാളില്‍ സിപിഎം തിരിച്ചുവരില്ലെന്ന് അവര്‍ക്കറിയാം. അതേ സ്ഥിതി കേരളത്തിലും സംഭവിക്കുകയാണ്.

രാഷ്‌ട്രീയപ്രവര്‍ത്തനവും വിപ്ലവപ്രവര്‍ത്തനവും നടത്തേണ്ടത് തൊഴിലാളിവര്‍ഗമാണെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. നാടിനും വീടിനുംകൊള്ളാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരെ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ അടുപ്പിക്കരുതെന്നും ഇവര്‍ക്ക് രാഷ്‌ട്രീയപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മാര്‍ക്‌സിയന്‍ സിദ്ധാന്തം പറയുന്നു. എന്നാല്‍ ഇത്തരക്കാരെ ഉപയോഗിച്ചാണ് സിപിഎം ഇന്ന് രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരാണ് ഇരുളിന്റെ മറവില്‍ ബോംബെറിയാനും വെട്ടാനും നടക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ അധ:പതനമാണ് കാണിക്കുന്നതെന്നും ഉമേഷ്ബാബു പറഞ്ഞു. ഒമ്പതുമാസം കൊണ്ട് കേരളത്തിലെ ഏറ്റവും മോശമായ സര്‍ക്കാരെന്ന പേര് പിണറായിവിജയന്‍ സര്‍ക്കാര്‍ നേടിയിരിക്കുന്നു. ഈ നിലയ്‌ക്ക് ഇവര്‍ക്ക് അഞ്ചുവര്‍ഷം ഭരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതാണ് ഒഞ്ചിയത്തെ സ്ത്രീകളെ ഇത്തരമൊരു സമരത്തിലേക്ക് എത്തിച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്ന ഭരണാധികാരികള്‍ ഇറ്റാലിയന്‍ സര്‍വാധികാരിയായിരുന്ന മുസോളനിയുടെ ചരിത്രം പഠിക്കണമെന്നും ഉമേഷ്ബാബു പറഞ്ഞു. ചടങ്ങില്‍ ടി.കെ രോഹിണി ടീച്ചര്‍ അധ്യക്ഷയായി. കെ.എസ് ഹരിഹരന്‍, കെ. കെ രമ, ടി.കെ വിമല ടീച്ചര്‍, ടി.പി മിനിക, എന്‍ സ്മിത എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

New Release

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

Miniscreen

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.