Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പറക്കാം ജ്ഞാനപ്രകാശന്റെ ഗ്‌ളൈഡറില്‍; വെറും 60,000 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:22 pm IST
in India

ഡിണ്ടിഗല്‍: എട്ടാം ക്‌ളാസില്‍ പഠനം നിര്‍ത്തിയതാണ് കെഎ രാജാ ജ്ഞാനപ്രകാശം. പക്ഷെ ഡിണ്ടിഗലില്‍ ഇന്ന് ഈ മുപ്പത്തഞ്ചുകാരന്‍ ചില്ലറക്കാരനല്ല. വിമാനനിര്‍മ്മാതാവാണ് കക്ഷി.

കുറഞ്ഞ ചെലവില്‍ ഗ്‌ളൈഡറുകള്‍ ഉണ്ടാക്കി കഴിവുതെളിയിച്ചുകഴിഞ്ഞു ജ്ഞാനപ്രകാശം.

പഴനിക്കടുത്ത് വയലൂര്‍ ഗ്രാമ നിവാസിയാണ്. 23ാം വയസിലാണ് ഗ്‌ളൈഡര്‍ ഉണ്ടാക്കാക്കാന്‍ തുടങ്ങിയത്. പലവട്ടം പാളി. പക്ഷെ സ്വപ്നം കൈവിട്ടില്ല. ഒടുവില്‍ ദാ അഭിലാഷം പൂവണിഞ്ഞിരിക്കുന്നു. ഒരാള്‍ക്ക് പറക്കാന്‍ കഴിയുന്ന ഒരു ഗ്‌ളൈഡറും രണ്ടു പേര്‍ക്ക് കയറാവുന്ന രണ്ടു ഗ്‌ളൈഡറുകളുമാണ് വികസിപ്പിച്ചത്, ഒന്നിന്റെ വില ശരാശരി 60,000 രൂപ. വലിയ കമ്പനികള്‍ നാലു ലക്ഷം രൂപ ചുമത്തുമ്പോഴാണ് വെറും അരലക്ഷം രൂപയ്‌ക്ക് ജ്ഞാനപ്രകാശം ഗ്‌ളൈഡറുകള്‍ നിര്‍മ്മിച്ചത്.

കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 230 സിസി മുതല്‍ 300 സിസി വരെയുള്ള മോട്ടോറുകളാണ് ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. കാറ്റിന്റെ വേഗതയളക്കാനുള്ള അനിമോ മീറ്ററും, ഉയരമളക്കാനുള്ള ആള്‍ട്ടിമീറ്ററും ഇവയിലുണ്ട്. തിരുപ്പൂരിലെ കാടത്തൂരിലെ തന്റെകൃഷി ഭൂമിയുടെ ഒരു ഭാഗം റണ്‍വേയാക്കി മാറ്റി. ആഴ്ചയില്‍ ഒരിക്കല്‍ ഗ്‌ളൈഡര്‍ ഇറക്കി ഏറെനേരം പറത്തും. 60,70 കിലോമീറ്റര്‍ പറക്കും. പാരാഗ്‌ളൈഡറിന് ലൈസന്‍സ് വേണ്ട. 500 അടി ഉയരത്തില്‍ വരെ പറക്കാന്‍ അനുമതിയും വേണ്ട.

എന്നാല്‍ അനുമതി വാങ്ങി സ്വന്തം ഗ്‌ളൈഡറില്‍ ഞാന്‍ ആയിരക്കണക്കിന് അടി ഉയരത്തില്‍ പറന്നിട്ടുണ്ട്. ജ്ഞാനപ്രകാശം പറഞ്ഞു. തന്റെ ഗ്‌ളൈഡറിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ പറക്കാം. 14 ലിറ്റര്‍ പെട്രോള്‍ കൊണ്ട് നാലു മണിക്കൂര്‍ വരെ പറക്കാം. യൂട്യൂബിന്റെ സഹായത്താലാണ് ഗ്‌ളൈഡര്‍ രൂപ കല്പ്പന ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

Kerala

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.