Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിനെ ട്രോളിയ ഓസ്‌കര്‍ നൈറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:12 am IST
inWorld

ലോസ് ഏയ്ഞ്ചലസ്: പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ പരിഹസിക്കാനുള്ള വേദിയായി മാറി ഓസ്‌കര്‍ പുരസ്‌കാര രാവ്. ഡോള്‍ബി തിയേറ്ററില്‍ വന്നവരും പോയവരുമെല്ലാം ട്രംപിനെ കളിയാക്കിക്കൊണ്ടേയിരുന്നു. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ ട്രംപിനെതിരായ ട്രോളുകള്‍ നിറഞ്ഞ രാത്രിയിലാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

അവതാരകന്‍ ജിമ്മി കിമ്മലാണ് ട്രംപിനെതിരായ ആക്രമണത്തിനു തുടക്കമിട്ടത്. പലരും പേരെടുത്തു പറയാതെ വിമര്‍ശിച്ചപ്പോള്‍ ടോക്ക് ഷോകളിലൂടെ പ്രശസ്തനായ ജിമ്മി ഒരു മടിയുമില്ലാതെ ആ പേര് ആവര്‍ത്തിച്ചു. പുരസ്‌കര നിശയ്‌ക്കു തുടക്കമിട്ട് ജിമ്മി സംസാരിച്ചതിങ്ങനെ, നമ്മെ വെറുക്കുന്ന 225 രാജ്യങ്ങളിലെ കോടിക്കണക്കിനാളുകള്‍ ഇപ്പോള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അവാര്‍ഡ് നിശയില്‍ ഒരു ആരോപണമുയര്‍ന്നു, ഇവിടെ വംശീയ വേര്‍തിരിവുണ്ടെന്ന്. എന്നാല്‍, മറ്റു വംശങ്ങളെ ഇങ്ങോട്ട് കയറ്റാതെ ഇത്തവണ പ്രസിഡന്റ് ആ ആരോപണം തകര്‍ത്തു…

ഓസ്‌കറിന്റെ സംഘാടകരായ അമേരിക്കന്‍ മോഷന്‍ പിക്ച്ചര്‍ അക്കാദമിയുടെ പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഐസക്‌സിനെ വേദിയിലേക്കു ക്ഷണിച്ചപ്പോഴും ജിമ്മി, ട്രംപിനെ വെറുതെ വിട്ടില്ല, കലയിലും ശാസ്ത്രത്തിലും വിശ്വാസമുള്ള ഒരു പ്രസിഡന്റിനെ വേദിയിലേക്കു സ്വാഗതം ചെയ്യാം എന്നാണ് ജിമ്മി പറഞ്ഞത്.

പലര്‍ക്കും പരിഹാസത്തിന്റെ സ്വരമായിരുന്നെങ്കില്‍ ചടങ്ങു ബഹിഷ്‌കരിച്ച ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വളരെ ഗൗരവമുള്ള വിമര്‍ശനമാണ് ഉന്നയിച്ച്. അസ്ഗറിന്റെ ദി സെയില്‍സ്മാന്‍ എന്ന ചിത്രമാണ് മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. ട്രംപിന്റെ നയങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാന്‍ അസ്ഗര്‍ അമേരിക്കയിലേക്കു വരുന്നില്ല എന്നു തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ചടങ്ങില്‍ അസ്ഗറിന്റെ പ്രസ്താവന വായിച്ചു, അമേരിക്കയും അവരുടെ ശത്രുക്കളും എന്ന് ലോകത്തെ വേര്‍തിരിച്ചതിനോടുള്ള വിയോജിപ്പാണ് ഞാന്‍ രേഖപ്പെടുത്തുന്നത്. അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ച രാജ്യങ്ങളിലെ ജനങ്ങളോടുള്ള ആദരവു ഞാന്‍ ഈ ബഹിഷ്‌കരണത്തിലൂടെ പ്രകടിപ്പിക്കുകയാണ്, അസ്ഗര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.