Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ ആസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:36 am IST
in Ernakulam

കാക്കനാട്: ചിറ്റേത്തുകരയില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കകം പത്തിലേറെ പേരെയാണ് ഡെങ്കിപ്പിനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാക്കനാട് പ്രദേശത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ഇവരെല്ലാം ചികിത്സ തേടിയതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ചിറ്റേത്തുകരയില്‍ നിന്നും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സയിലാണെന്ന് സ്വകാര്യ ആശുപത്രികളിലെ അനൗദ്യോഗിക റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിട്ടില്ല. അതെസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 20 ഓളം പേര്‍ ചിറ്റേത്തുകര പ്രദേശത്ത് നി്ന്ന് പകര്‍ച്ച പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കുവെന്ന് സംശയിക്കുന്നവരുടെ രക്ത സാംപിള്‍ ലാബ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വന്നാലെ പകര്‍ച്ച പനി സ്ഥിരീകരിക്കുകയുള്ളു. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടുന്നവരെയെല്ലാം ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചികിത്സിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രക്ത സാംപിള്‍ പരിശോധനക്ക് സ്വകാര്യ ആശുപത്രികളില്‍ 1000 രൂപ വരെ ഇടാക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

പാറയ്‌ക്കമുകളിലും ചിറ്റേത്തുകര കണ്ണങ്കേരി കോളനികളിലുമായിരുന്നു വേനല്‍ക്കാലത്ത് പകര്‍ച്ച വ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്. വേനലില്‍ ചിറ്റേത്തുകരയിലെ കണ്ണങ്കേരി കോളിനിയില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ട് ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഡെങ്കിപ്പനി നിയന്ത്രണ വിധേയേമാക്കിയെങ്കിലും രോഗം വീണ്ടും പടര്‍ന്നു പടിക്കുകയായിരുന്നു. മഴ ശക്തമായതോടെ വീണ്ടും ഡെങ്കി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാക്കിയിലാണ്. പകര്‍ച്ചനി പിടിപെടുന്നവര്‍ കൂടുതലായും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നാണ് ആരോഗ്യ കേന്ദ്രം അധികൃതരുടെ വിശദീകരണം. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ചിറ്റേത്തുകര പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യമാണ് പകര്‍ച്ച വ്യാധിക്ക് ഇടയാക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ പ്രദേശത്ത് കാര്യക്ഷമാക്കി പകര്‍ച്ച വ്യാധി നിയന്ത്രണം കാര്യക്ഷമാക്കിയിരുന്നു.

കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലായിരുന്നു പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ കണ്ടുവരുന്നത്. വേനല്‍ക്കാലത്ത് പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാതിരുന്ന കൊതുകിന്റെ ലാര്‍വ വര്‍ഷക്കാലമായതോടെ വീണ്ടും വിരിയാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആരോഗ്യ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

Kerala

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.