Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സഹകരണ, സ്വകാര്യ ബാങ്കുകള്‍ മുന്നില്‍; പൊതുമേഖല പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:58 pm IST
in Business

കൊച്ചി: മികച്ച സേവനം നല്‍കുന്ന കാര്യത്തില്‍ സഹകരണബാങ്കുകളും സ്വകാര്യ ബാങ്കുകളും മുന്നിലാണെന്നും പൊതുമേഖലാ ബാങ്കുകള്‍ പിന്നിലാണെന്നും റിപ്പോര്‍ട്ട്. വിവരം നല്‍കല്‍, സുതാര്യത, പരാതി പരിഹാരം, ഉപഭോക്തൃ കേന്ദ്രീകൃതം, ഉപഭോക്താവിന്റെ പ്രതികരണം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനമാണ് റേറ്റിംഗിനു വിധേയമാക്കിയത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, മൂന്നു വിദേശബാങ്കുകള്‍, അഞ്ചു സഹകരണ ബാങ്കുകള്‍ എന്നിവയെയാണ് റേറ്റിംഗില്‍ ഉള്‍പ്പെടുത്തിയത്.

ബാങ്കിംഗ് ചട്ടങ്ങള്‍ പാലിക്കുന്ന നിരക്ക് 2016-17-ല്‍ കുറഞ്ഞതായി ബാങ്കിംഗ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ബോര്‍ഡ്‌സ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) വാര്‍ഷിക റേറ്റിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. . രാജ്യത്തെ 51 ബാങ്കുകളില്‍ 12 എണ്ണത്തിനു മാത്രമാണ് ഉയര്‍ന്ന റേറ്റിംഗ് . 85 ശതമാനം സ്‌കോര്‍ ലഭിക്കുന്നവയെ ഉയര്‍ന്നത്, 70-85-നെ ശരാശരിക്കു മുകളില്‍, 60-70ല്‍ വരുന്നവയെ ശരാശരി, 60-ല്‍ താഴെ ശരാശരിക്കു താഴെ എന്നിങ്ങനെയാണ് റേറ്റിംഗ് .അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും ശരാശരിക്കു മുകളിലുള്ള റേറ്റിംഗ് നേടി.

പൊതുമേഖല ബാങ്കുകള്‍ റേറ്റിംഗില്‍ ശരാശരിയും ശരാശരിക്കു മുകളിലുമായി ഒതുങ്ങി.

ഉയര്‍ന്ന സ്‌കോര്‍ നേടിയവയില്‍ മൂന്നു വിദേശബാങ്കുകളും ഉള്‍പ്പെടുന്നു. എട്ടു സ്വകാര്യ ബാങ്കുകള്‍ ഒരു പൊതുമേഖല ബാങ്ക് എന്നിവയ്‌ക്കുമാണ് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചത്. വാണിജ്യബാങ്കുകളില്‍നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത സീനിയര്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.