Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദി സര്‍ക്കാരിന് ഞാന്‍ മാര്‍ക്കിടുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 10:26 pm IST
in Vicharam

മോദി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ‘ജന്മഭൂമി’ എന്നോട് ചോദിക്കുകയുണ്ടായി. മോദിയുടെ ഭരണത്തെക്കുറിച്ച് മാര്‍ക്കിടുന്നതിനു പകരം മോദി അധികാരത്തില്‍ വന്നാല്‍ സംഭവിച്ചേക്കാമെന്ന് പലരെയും ഭയപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ സംഭവിച്ചുവോ എന്നാണ് എന്റെ അന്വേഷണം. മോദി അധികാരത്തില്‍ വന്നാല്‍ ഒരു ഹിന്ദുത്വഭരണം നിലവില്‍ വരുമെന്നും അത് ന്യൂനപക്ഷങ്ങള്‍ക്ക് അപകടമായിരിക്കുമെന്നുമാണ് അന്ന് പ്രചുരപ്രചാരം നടത്തിയിരുന്നത്. അതു സംഭവിച്ചോ എന്നതാണ് എന്റെ മുന്നിലുള്ള ചോദ്യം.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പ്, കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചിരുന്ന കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാനും എന്റെ ചേട്ടനും കോണ്‍ഗ്രസുകാരായിരുന്നു. അക്കാലഘട്ടത്തില്‍ എന്റെ ജ്യേഷ്ഠനെ സ്‌കൂളില്‍നിന്നും ബഹിഷ്‌കരിക്കുന്നതിനുവേണ്ടി പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ അച്ചന്‍ എന്റെ പിതാവിന്റെ അരികില്‍ വന്ന് പറഞ്ഞ കാര്യം ഓര്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയാല്‍ അത് ക്രിസ്ത്യാനികള്‍ക്ക് അപകടമായിരിക്കും. ഹിന്ദുവായ ഗാന്ധിജിയായിരിക്കും അപ്പോള്‍ ഭരണത്തില്‍ വരുക. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ക്രിസ്ത്യാനികള്‍ക്ക് അപകടകരമാണ്.

അതുകൊണ്ട് എന്റെ സഹോദരനെ സ്‌കൂളില്‍നിന്നും പുറംതള്ളുകയാണ്. ക്രിസ്ത്യാനിയായ ബ്രിട്ടീഷ് രാജാവിന്റെ കീഴില്‍ ഭരിക്കപ്പെടുന്നതാണ് ഭാരതത്തിന് നല്ലത് എന്നതായിരുന്നു വികാരിയച്ചന്റെ കണ്ടുപിടുത്തം. മാത്രമല്ല ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതു തന്നെ ശരിയല്ല എന്ന അഭിപ്രായവും ഉണ്ടായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘വന്ദേമാതരം’ എന്ന ഗാനം പാടുന്നതും ക്രിസ്ത്യാനികള്‍ക്ക് ദൈവദൂഷണമാണെന്നായിരുന്നു വികാരിയച്ചന്റെ വാദം.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്രിസ്ത്യാനിക്ക് ഒരു അപകടവും വന്നില്ല. ഇതൊക്കെ കേവല രാഷ്‌ട്രീയമാണ്. കേവല രാഷ്‌ട്രീയം പൂര്‍ണമായും സത്യസന്ധമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടും, ക്രിസ്ത്യാനിയായ ബ്രിട്ടീഷ് ചക്രവര്‍ത്തി അധികാരത്തില്‍നിന്ന് മാറിയിട്ടും ക്രിസ്ത്യാനിക്ക് ഒരു അപകടവും പറ്റിയില്ല.

അന്ന് സ്വാതന്ത്ര്യസമരത്തിനെതിരെ നിന്നവര്‍ പറഞ്ഞുപരത്തിയ കഥകളായിരുന്നു വികാരിയച്ചനും ആവര്‍ത്തിച്ചത്. അതുപോലെ തന്നെ ഒരു കള്ളക്കഥയായിരുന്നു മോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ അപകടത്തിലാകുമെന്നുള്ളത്. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാണ്. ബഹുഭൂരിപക്ഷം പേരും ഹിന്ദുമതാനുയായികളാണ്. ഇതിനര്‍ത്ഥം ഭാരതംഒരു ഹിന്ദുരാഷ്‌ട്രം ആക്കണമെന്നല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും നൂറ്റാണ്ടുകൊല്ലം ഒരുമിച്ച് സഹോദരരെപ്പോലെ ജീവിച്ചവരാണ്. അതിനെ പെട്ടെന്ന് വെട്ടിമുറിച്ച് തീര്‍ക്കാന്‍ ഒരിക്കലും സാധ്യമല്ല. ഹിന്ദുമതം ഒരു സംസ്‌കാരമാണ്, ആ സംസ്‌കാരത്തെ തകര്‍ക്കാന്‍ അത്ര എളുപ്പമല്ല. കാരണം അത് ഇന്ത്യയുടെ പൊതുജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അതു തകര്‍ക്കാന്‍ മാത്രം വിഡ്ഢിയല്ല നരേന്ദ്രമോദി എന്നാണ് എന്റെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.