മാന്നാര്‍: ചെന്നിത്തല മഹാത്മാ പബഌക് സ്‌കൂള്‍ മുന്നറിയിപ്പു കൂടാതെ് പിരിച്ചുവിട്ട അധ്യാപികമാര്‍ ആരംഭിച്ച സത്യാഗ്രഹസമരം നാലു ദിവസം പിന്നിട്ടു. 20 വര്‍ഷമായി ജോലി ചെയ്യുന്ന ഇവരെ പിരിച്ചു വിടുകയായിരുന്നു. വെക്കേഷന്‍ സാലറിയും പി.പി. ആനുകുല്യവും കൈപ്പറ്റി കൊണ്ടിരുന്നു. മന: പൂര്‍വ്വം പിരിച്ചുവിടുന്നതിനു വേണ്ടി 5,6,7 ക്ലാസുകള്‍ രക്ഷാകര്‍ത്താള്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, അധ്യാപകര്‍ക്കോ സൂചനകള്‍ നല്‍കാതെയാണ് നിര്‍ത്തലാക്കിയത്,
















