Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരാജയപ്പെട്ടത് കെട്ടിച്ചമച്ച കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:26 pm IST
in Alappuzha

ആലപ്പുഴ: രാഷ്‌ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി ജയിലറകളില്‍ അടയ്‌ക്കാനുള്ള ശ്രമമാണ് ബെന്നി കൊലക്കെസ് വിധിയിലൂടെ പരാജയപ്പെട്ടത്. പ്രോസിക്യൂഷന്റെയും സിപിഎമ്മിന്റെയും ശ്രമങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ കൃത്യമായി പൊളിച്ചടുക്കിയത് കേസില്‍ വഴിത്തിരിവായി. സംഭവം നടന്നയുടന്‍ ബിഎംഎസ് ജില്ലാ നേതാവായിരുന്ന കെ. പ്രദീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെയാണ് മാരാരിക്കുളം പോലീസ് കേസെടുത്തത്. കൂടാതെ കണ്ടാലറിയാവുന്ന ഏതാനും പേരെയും പ്രതികളാക്കി

പിന്നീട് പ്രദീപ് ഒഴികെ കലവൂര്‍ ഐടിസി കോളനി നിവാസികളായ മറ്റ് നാലുപേരെയും പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു. പ്രദീപിനെ എങ്ങിനെയും കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകം നടന്ന അടുത്ത ദിവസങ്ങളില്‍ മനോരമ, മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയവരാണ് കൃത്യം നടത്തിയതെന്നാണ് വാര്‍ത്തകള്‍ വന്നത്. ഈ പത്രങ്ങളുടെ ലേഖകരെയും അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിച്ചിരുന്നു. സത്യം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു പത്രറിപ്പോര്‍ട്ടര്‍മാര്‍ സാക്ഷിമൊഴി നല്‍കിയത്. ഇതും കേസില്‍ വഴിത്തിരിവായി.

പ്രതികള്‍ ഒളിപ്പിച്ചിരുന്നതായി പോലീസ് പറയുന്ന ആയുധങ്ങള്‍ മുഴുവന്‍ കണ്ടെടുത്തതിന്റെ സാക്ഷികളെല്ലാം സിഐടിയുക്കാരായിരുന്നു. ഇവര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്ന പ്രോസിക്യൂഷന്‍ വാദവും വിസ്താരത്തിനിടെ പൊളിഞ്ഞു.

സിഐടിയു കണ്‍വീനര്‍മാരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്തംഗവുമായ വ്യക്തിയുമാണ് സാക്ഷികളെന്ന് പ്രതിഭാഗത്തിന് തെളിയിക്കാനായി. ബിഎംഎസ് ഓഫീസില്‍ ഗൂഢാലോചന നടന്നതിന് സാക്ഷികളായി ഉള്‍പ്പെടുത്തിയിരുന്നത് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയായിരുന്നു. പ്രതികളെ ബിഎംഎസ് ഓഫീസില്‍ എത്തിച്ചപ്പോള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ ബിഎംഎസ് ഓഫീസ് വരെ ഓട്ടോ എത്തില്ലെന്ന് പ്രതിഭാഗത്തിന് തെളിയിക്കാനായതോടെ പ്രോസിക്യൂഷന്റെ ഈ വാദവും പൊളിഞ്ഞു. ഇത്തരത്തില്‍ വ്യാജതെളിവ് ചമച്ചും കള്ളസാക്ഷിമൊഴികള്‍ നല്‍കിയും നിരപരാധികളായ ബിഎംഎസ് പ്രവര്‍ത്തകരെ ജയിലിലടയ്‌ക്കാനുള്ള ശ്രമങ്ങളാണ് തകര്‍ന്നടിഞ്ഞത്.

അതിനിടെ ബിഎംഎസ് നേതാക്കളെയും പ്രതികളെയും കുടുക്കുന്നതിനായി സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ നീക്കമാണ് ഇത്തരത്തിലൊരു വിധിക്ക് ഇടയാക്കിയതെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിക്കാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.