Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സ്‌കൂളുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:26 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിലെ സ്‌കൂളുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐയുടെ ശ്രമം. വിവിധ സ്‌കൂളുകളില്‍ എബിവിപിയുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കുന്നതും പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതും തുടരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടുന്നത്.

പ്രകോപനമുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സ്‌കൂളുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍ക്‌സിസ്റ്റ് നീക്കം. ഇന്നലെ ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും, തട്ട മങ്കുഴി ഗവ. സ്‌കൂളിലും എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയതാണ് അവസാന സംഭവം. ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന എബിവിപിയുടെ പതാക അക്രമികള്‍ കത്തിച്ചു. നവാഗതരെ സ്വീകരിക്കാനായി സ്ഥാപിച്ചിരുന്ന തോരണങ്ങളും നശിപ്പിച്ചു.

സ്‌കൂളില്‍ നിന്നും ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രകടനമായി എത്തിയ എസ്എഫ്‌ഐക്കാര്‍ അമ്പലംജംഗ്ഷനില്‍ എത്തി തിരികെ സ്‌കൂളില്‍ എത്തിയപ്പോഴാണ് പതാക കത്തിച്ചത്. ഇത് തടയാന്‍ ശ്രമിച്ച എചെയ്യാനും എസ്എഫ്‌ഐക്കാര്‍ ശ്രമിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ജിജോ, സൂരജ്, അക്ഷയ്, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. പതാക കത്തിച്ച സംഭവത്തില്‍ എബിവിപി ഓമല്ലൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു.പന്തളത്ത് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം റ്റി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം നടത്തിയ ആക്രമണത്തില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിയടക്കം 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മങ്കുഴി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അടൂര്‍ ആനന്ദപ്പള്ളി അഖില്‍ നിവാസില്‍ അശ്വിന്‍, ആനന്ദപ്പള്ളി ശ്രീനിലയത്തില്‍ അക്ഷയ്, ആനന്ദപ്പള്ളി വൈഷ്ണവത്തില്‍ ശ്രീരാഗ് എന്നിവരെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് റ്റി.ഡി. ബൈജു, സിപിഎം അടൂര്‍ ഏരിയാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, പെരുമ്പുളിക്കല്‍ രാജേഷ്, തട്ടയിലെ പെട്രോള്‍ പമ്പുടമ രവിശങ്കര്‍, പറപ്പെട്ടി മണലാടിയില്‍ ചന്തു എന്നു വിളിക്കുന്ന ചന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന ഗുണ്ടാസംഘം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഈ സമയം മുപ്പതോളം പേരടങ്ങുന്ന സിപിഎം സംഘം ആശുപത്രിക്കു പുറത്തും സംഘടിച്ചിട്ടുണ്ടായിരുന്നു.

അവിടെയുണ്ടായിരുന്ന കൊടുമണ്‍ എസ്‌ഐയെയും സംഘത്തെയും തെള്ളി മാറ്റിയാണ് അക്രമം അഴിച്ചു വിട്ടത്. അടൂര്‍ പോലീസുംകൂടി എത്തിയാണ് ഇവരെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത്. അവിടെ നിന്നും രക്ഷപെട്ട മൂന്നു പേരും പന്തളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.