Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബജറ്റ് 2017-2018 ഒറ്റനോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:30 am IST
in Vicharam
  • 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
  • 5,628 കോടി രൂപയുടെ 182 റോഡുകള്‍
  • 2,557 കോടി രൂപയുടെ 6 9 പാലങ്ങള്‍, ആര്‍ഒബികള്‍, മേല്‍പ്പാലങ്ങള്‍
  • 6,500 കോടി രൂപയുടെ തീരദേശ ഹൈവേയ്‌ക്കും 3,500 കോടി രൂപയുടെ മലയോര ഹൈവേക്കും നിര്‍മ്മാണാനുമതി
  • 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
  • പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവര്‍ദ്ധനയ്‌ക്കും 1,000 കോടിയുടെ പദ്ധതികള്‍.
  • ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2,500 തസ്തികകള്‍
  • പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ
  • സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
  • ആശുപത്രികളുടെ നിലവാര വര്‍ദ്ധനയ്‌ക്ക് 8,000 പുതിയ തസ്തികകള്‍
  • ഹരിതകേരളത്തിനും പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്‌ക്കും നിശ്ചിത ലക്ഷ്യങ്ങള്‍
  • വലിച്ചെറിയാത്ത മനസ്സുകളും മാലിന്യമില്ലാത്ത തെരുവുകളും വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന
  • പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വര്‍ദ്ധന
  • ജീവിതശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും
  • വിലക്കയറ്റം തടയാന്‍ ഉയര്‍ന്ന വകയിരുത്തല്‍
  • സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി
  • 2017-18 ല്‍ കിഫ്ബിയില്‍ 25,000 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍.

ഹരിതകേരളം മിഷന്‍

• മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍

ഇങ്ങനെയൊരു ശുചിത്വകേരളം.

• 2017 ലേതുപോലൊരു വരള്‍ച്ച കേരളത്തില്‍ ഉണ്ടാവരുത്.

• വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന, പച്ചക്കറിയില്‍

സ്വയംപര്യാപ്തത, 10 കോടി മരങ്ങള്‍.

• ശുചിത്വമിഷന് 127 കോടി രൂപ

• ഓരോ വീട്ടിലേയും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കില്‍ വളക്കുഴി.

• വെള്ളക്കെട്ട് പ്രദേശങ്ങളില്‍ മിനി തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ്

• നിര്‍വ്വഹണത്തിന് തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തും

• കുളങ്ങള്‍, നീര്‍ച്ചാലുകള്‍, അരുവികള്‍, തോടുകള്‍,

തടാകങ്ങള്‍ പുനരുദ്ധരിക്കും.

• മണ്ണ് – ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 102 കോടി രൂപ

• ചെറുകിട ജലസേചനത്തിന് 208 കോടി രൂപ

• മണ്ണ് സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം

• മണ്ണ് – ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും കമ്പോസ്റ്റ് വളവുമായി ‘സുജലം, സുഫലം’ കാര്‍ഷികവ്യാപനപദ്ധതി

• പച്ചക്കറിയില്‍ സ്വയംപര്യാപ്തി, തരിശുരഹിത വയലുകള്‍,

സമഗ്ര നാളികേര പുരയിടക്കൃഷി, കാര്‍ഷിക മൂല്യവര്‍ദ്ധിത

ഉല്‍പ്പന്നങ്ങള്‍

• മുനിസിപ്പാലിറ്റികളില്‍ ആധുനിക അറവുശാലകള്‍

സ്ഥാപിക്കാന്‍ പാക്കേജ്. കിഫ്ബിയില്‍നിന്ന് 100 കോടി രൂപ

• തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക വൈദ്യുതി

ശ്മശാനങ്ങള്‍ക്ക് 100 കോടി രൂപ.

• നാല് ശാസ്ത്രീയ ലാന്‍ഡ് ഫില്ലുകള്‍ക്ക് 50 കോടി (കിഫ്ബി)

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

  • പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം. പൊതുവിദ്യാലയങ്ങ ളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ദ്ധന ലക്ഷ്യം.
  • പൊതുവിദ്യാലയങ്ങളില്‍ 45,000 ഹൈടെക് ക്ലാസ് മുറികള്‍.

    ചെലവ് 500 കോടി രൂപ.

  • വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും പദ്ധതി
  • അടുത്തഘട്ടം സ്‌കൂള്‍ ലബോറട്ടറി നവീകരണം.
  • ഇതിനുപുറമേ 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കിഫ്ബിയില്‍നിന്ന് 500 കോടി രൂപ.
  • പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിന്.
  • എയ്ഡഡ് സ്‌കൂളുകള്‍ക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. ഒരുകോടി രൂപ വരെ സര്‍ക്കാര്‍ നല്‍കും. വിഹിതം 50 കോടി രൂപ.
  • ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500 ലേറെ അധ്യാപകതസ്തികള്‍

ആര്‍ദ്രം മിഷന്‍

  • ജീവിതശൈലീ മാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും.
  • ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍
  • മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക്
  • ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.കെ. ഭാസ്‌ക്കരന്റെ നാമധേയത്തില്‍ അവാര്‍ഡ്.

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

പുതിയ വാര്‍ത്തകള്‍

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.