Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ വീണ്ടും ആക്രമണം; ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 07:04 am IST
in World

 

ന്യൂയോര്‍ക്ക്:വംശീയ ആക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുന്‍പ് അമേരിക്കയില്‍ മറ്റൊരു ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. ബിസിനസുകാരനായ ഹര്‍നീഷ് പട്ടേലാണ് (43) ഇന്നലെ വെടിയേറ്റു മരിച്ചത്.

സൗത്ത് കരോലീനയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ സ്‌റ്റോര്‍ നടത്തുന്ന ഹര്‍നീഷ് പട്ടേലിനെ വീടിന്റെ മുറ്റത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് ഉദ്യോസ്ഥര്‍ പറഞ്ഞു.

കട പൂട്ടി മിനിവാനില്‍ വീട്ടിലെത്തിയ ഹര്‍നീഷ് പട്ടേലിനെ അക്രമി വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയാണ് സ്‌റ്റോര്‍. സ്‌റ്റോര്‍ പൂട്ടി വീട്ടിലേക്ക് മടങ്ങിയ ഹര്‍നീഷ് പത്തുമിനിറ്റിനുളളില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.ഹര്‍നിഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഹര്‍നീഷ് കൊല്ലപ്പെടുമ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നു.

വെടിയൊച്ചകേട്ടതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തുമ്പോള്‍ ഹര്‍നീഷ് വീടിനടുത്ത് വെടിയേറ്റു മരിച്ചുകിടക്കുകയായിരുന്നു. ഇതൊരു വംശീയ കൊലപാതകമല്ലെന്നാണ് പോലീസ് കരുതുന്നത്. കന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ച സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം ഉണ്ടായത്. പട്ടേലിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കളും ഉപഭോക്താക്കളും നടുക്കം രേഖപ്പെടുത്തി. അനുശോചനമറിയിക്കാന്‍ ഒട്ടെറെപ്പേര്‍ വീട്ടിലെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കന്‍സാസില്‍ ബാറില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കും നേരെ അമേരിക്കന്‍ പൗരന്‍, അമേരിക്ക വിട്ടുപോകണമെന്ന് ആക്രോശിച്ച് വെടിവെയ്‌ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.