Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കുമ്പസാരിച്ചു തീര്‍ക്കാവുന്നവയല്ല പാപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:06 pm IST
in Special Article

പാപം ഒന്നേയുള്ളൂ.വിശുദ്ധപാപം ഇല്ല.കുമ്പസാരിച്ചു തീര്‍ക്കാവുന്നവയല്ല പാപങ്ങള്‍.പാപങ്ങള്‍ പാപങ്ങള്‍ മാത്രമാണ്.കുമ്പസാരിച്ചാല്‍ തീരുന്നവയാണ് പാപങ്ങള്‍ എന്നത് ഒരു വിശ്വാസം മാത്രമാണ്.ദൈവത്തിന്റെ ഇടനിലക്കാരനായി നിന്ന് പുരോഹിതന്‍ കുമ്പസാരിച്ചാല്‍ പാപംപോകുമെന്ന് ആരും കരുതുന്നില്ല.അതുപോലെ എല്ലാവരുടേയും പാപം ഒരുപോലെ നിന്ദ്യമാണ്.അതിലും നിന്ദ്യമാണ് പുരോഹിതന്റെ പാപം.16കാരി ബലാല്‍സംഗം ചെയ്യപ്പെട്ട് പ്രസവിച്ചതില്‍ പ്രതിയായ പള്ളിവികാരി റോബിനും ഇതിനു കൂട്ടു നിന്ന കന്യാസ്ത്രീ അടക്കമുള്ളവരും കൊടിയ പ്രതികളും പാപിയുമാണ്.

അച്ചനും അച്ഛനും തമ്മില്‍ വ്യത്യാസമുണ്ട്.പള്ളിവികാരി റോബിന്‍ ഇപ്പോള്‍ അച്ചനല്ല,അയാള്‍ അച്ഛനാണ്.അതായത് കുഞ്ഞിന്റെ പിതാവ്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അയാള്‍ ബലാല്‍സംഗംചെയ്തു ഗര്‍ഭിണിയാക്കി തന്റെ കുട്ടിയുടെ മാതാവാക്കിയിരിക്കുന്നത്.ഇതുകൂടാതെ സാമ്പത്തികാഴിമതി ഉള്‍പ്പടെ അനേകം ഗുരുതരമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.വൈദിക വൃത്തിയുടെ മറവില്‍ കോടികളാണ് ഇയാള്‍ സമ്പാദിച്ചത്.

ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയിലിരിക്കുമ്പോഴാണ് വന്‍ അഴിമതി ഇയാള്‍ കാട്ടിയത്.ഫാരിസ് അബുബക്കറില്‍ നിന്നും പത്രം തിരികെ വാങ്ങി പത്രം സഭയുടെ കൈകളിലേല്‍പ്പിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചാണ് കോടികള്‍ കൈപ്പറ്റിയത്.തുക പറഞ്ഞുറപ്പിച്ചതു റോബിനായിരുന്നു.്തുപോലെ നിരവധിപേരെ നഴ്‌സിങ് ജോലിക്കു വിദേശത്തേക്കയച്ചതിലും ഇയാള്‍ കോടികള്‍ നേടിയിട്ടുണ്ട്.സ്ത്രീയെ പ്രാപിക്കാനും കുട്ടിയുടെ അച്ഛനാകാനും ഇവിടെ നിയമപരമായ വഴികളുണ്ട്.അതിനു പകരം വൈദികന്റെ വേഷമിട്ടിട്ടു തന്നെ വേണമായിരുന്നോ.സഭ വൈദിക വസ്ത്രത്തിനു എന്തെങ്കിലും വിശുദ്ധി കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ധരിക്കുന്നവന്റെയുംകൂടി ശുദ്ധിയാണ്.ഇത്തരം ബലാല്‍സംഗ വീരന്മാരും കാമഭ്രാന്തന്മാര്‍ക്കുമുണ്ടോ അത്തരം ശുദ്ധികള്‍.

സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കാമഭ്രാന്തന്മാര്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.അതു ചിലപ്പോള്‍ ഒതുക്കിത്തീര്‍ക്കുകയയിരുന്നു. ഒതുക്കിയാലും ഒതുക്കപ്പെടാത്തതാണ് ഇങ്ങനെ പുറത്തു ചാടുന്നത്.വിവാഹം ചെയ്ത മാര്‍പ്പാപ്പമാര്‍ ഉണ്ടായിട്ടുണ്ട്.ഇത്തരം കുത്സിത മാനസികാവസ്തയോടുകൂടി നടക്കുന്നവരാണ് വിശ്വാസികളെ ഉപദേശിച്ച് ദൈവസന്തതികളാക്കാന്‍ ശ്രമിക്കുന്നത്.യേശു പണ്ട് കള്ളക്കച്ചവടക്കാരെയാണ് പള്ളിയില്‍ നിന്നും ചാട്ടവാറിനടിച്ചോടിച്ചതെങ്കില്‍ ഇത്തരം റോബിന്‍മാരെ അദ്ദേഹം എന്തു ചെയ്യുമായിരുന്നുവെന്നത് ഈഹിക്കാവുന്നതേയുള്ളൂ.മറ്റാരെക്കാളും കടുത്ത ശിക്ഷ ഇയാള്‍ക്കു നല്‍കണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.അപ്പഴും സഭയുടെ പിന്തുണയുള്ള ഒരു പ്രസിദ്ധീകരണം വികാരിയെ വെള്ള പൂശാനാണ് ശ്രമിക്കുന്നത്.കോഴിക്കോട് നിന്നു പ്രസിദ്ധീകരിക്കുന്ന സണ്‍ഡേ ശാലോം എന്ന പ്രസിദ്ധീകരണത്തില്‍ മോളേ നിനക്കും തെറ്റു പറ്റി എന്നു തുടങ്ങി സ്‌നേഹത്തോടെയോ കര്‍ക്കശമായോ നിനക്ക് അയാളെ തടയാമായിരുന്നില്ലേ എന്നാണ് ചോദിക്കുന്നത്.

വത്തിക്കാനില്‍ കഴിഞ്ഞിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ പ്രസംഗത്തില്‍ കപട വിശ്വാസികളേയും കള്ള പുരോഹിതന്മാരേയും കണക്കറ്റു വിമര്‍ശിച്ചിട്ടുണ്ട്.പരയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും ഇവര്‍ ചൊല്ലുന്നതു വിശുദ്ധ കുര്‍ബാനയല്ല കറുത്ത കുര്‍ബാനയാണെന്നും ഇത്തരക്കാരെ സഭയില്‍ നിന്നും പുറത്താക്കണമെന്നു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസംഗിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.