ആലപ്പുഴ: ലോക വയോജന സംരക്ഷണ ദിനാചരണ ദിനാചരണത്തിന്റെ ഭാഗമായി കേരള സാമൂഹിക സുരക്ഷാ മിഷന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തടെ സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് ചേര്‍ത്തല വടക്കേ അങ്ങാടി കവലയിലുള്ള വി.റ്റി.എ.എം ഹാളില്‍ നടക്കും. രാവിലെ 9.30ന് മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാദ്ധ്യക്ഷന്‍ ഐസക് മാടവന അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: