Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇനി നനയാന്‍ പെരുമഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:32 pm IST
inSpecial Article

മഴ മാറി നിന്നതല്ല, ഒന്ന് ഒളിച്ചു നിന്നതാണ്. നന്നായി പെയ്യാനാണ് കനത്ത ചൂടില്‍ ഭൂമി തിളച്ചതെന്നു തോന്നുന്നു. കുറെ ദിവസങ്ങളായി ചുട്ടുപൊള്ളുകയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും മഴ പെയ്തു. ചിലയിടങ്ങളില്‍ ഒന്നു കനയ്‌ക്കുകയും ചെയ്തു. അപ്പഴും കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഴവരവ് പിണങ്ങി നില്‍ക്കുകയാണ്.

പണ്ട് എപ്പോള്‍ മഴവരുമെന്നും ചൂടുവരമെന്നുമൊക്കെ മലയാളിക്ക് അറിയാമായിരുന്നു. അന്നു കാലാവസ്ഥ നിരീക്ഷണമൊന്നും വേണ്ടായിരുന്നു. നിഴലു കണ്ട് നേരമളന്നിരുന്നവര്‍ക്കെന്ത് കാലാവസ്ഥാ നിരീക്ഷണം. ഋതുഭേദങ്ങള്‍ അവര്‍ക്ക് അനുഭവങ്ങളുടെ കൈരേഖ പോലെയായിരുന്നു. കൊള്ളപ്പിടിച്ച മഴയും കൊടുംവേനലുമായിരുന്ന കാലാവസ്ഥ. അല്ലെങ്കില്‍ സമശീതോഷ്ണാവസ്ഥ. ലോകത്തൊരിടത്തും ഇത്രയ്‌ക്കു നല്ല കാലാവസ്ഥയില്ലെന്നു പറഞ്ഞു നമ്മള്‍ തന്നെ അഹങ്കരിച്ച നാളുകള്‍. നമുക്കു കണ്ണുകിട്ടിയോ എന്നു തോന്നുമാറ് എല്ലാം കലങ്ങി മറിഞ്ഞു പോയോ.

ഇപ്പഴാണ് മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെപ്പോലെ ആയത് കേരളം. സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായി മലമുഴക്കി വേഴാമ്പലിനെ അന്നു തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെ മഴ കാത്തിരിക്കുന്ന കാലമൊന്നും ഓര്‍ത്തു കാണില്ല. ഇന്ന് മഴ ഒരു പുതുമയാണ്. ഒരതിശയം. പുതുതലമുറയ്‌ക്ക് പ്രത്യേകിച്ചും. മഴകാണാന്‍ പോകാമെന്നു അവര്‍ കൗതുകം കൊള്ളുംവരെയായി മഴയുടെ അപൂര്‍വത. ഉഷ്ണംമാത്രം കണ്ടും അറിഞ്ഞും വരുന്നവര്‍ക്ക് മഴത്തുള്ളിക്കിലുക്കവും മഴനനവും കുളിരുമൊക്കെ അനുഭൂതിയാവും.

കുളവും തോടും മുറ്റവും വഴിയുമൊക്കെ മഴ നിറഞ്ഞ ഒരു കുട്ടിക്കാലം ഇന്നത്തെ മുതിര്‍ന്നവരുടെ മനസില്‍ മറ്റൊരു മഴയായി പെയ്യുന്നുണ്ടാവും. അന്ന് മഴയില്‍ നനഞ്ഞും കളിച്ചും മഴയിലൂടെ ഒഴുകി വരുന്ന മീനിനെ പിടിച്ചുമൊക്കെയായി മഴക്കാലം കഴിച്ചിരുന്ന നാളുകള്‍. വറ്റിയ കുളങ്ങളുടേയും തോടുകളുടേയും പകരമായി ഇന്ന് മഴക്കാലത്ത് നിരത്താണ് കുളവും തോടുമാകുന്നതെന്നുമാത്രം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കവിത എഴുതപ്പെട്ടത് മഴയെക്കുറിച്ചായിരിക്കും. മഴ മുളപൊട്ടലും ആരംഭവും തുടര്‍ച്ചയുമാണ്. ജലത്തെ ജീവജലമെന്നാണ് പറയുന്നത്.

വരള്‍ച്ചയുടെ മരവിപ്പിലാണ് കേരളം.പുഴകള്‍ വറ്റിയുള്ള മണല്‍ തിട്ടകളില്‍ കുട്ടികള്‍ കാല്‍പ്പന്തും ക്രിക്കറ്റുമൊക്കെ കളിക്കുകയാണ്. കിണറുകളൊക്ക വറ്റി. വെള്ളമില്ലാതെ നെട്ടോട്ടത്തിലാണ് ജനം. വെള്ളമില്ലാത്തതിനാല്‍ ഒരു കോളേജു തന്നെ പൂട്ടിയെന്നു കഴിഞ്ഞിടെ വാര്‍ത്തയുണ്ടായിരുന്നു. ലോകത്ത് ചില കടലുകള്‍ വറ്റുന്നുവെന്നത് നമ്മെ നടുക്കിയിരുന്നു. ചാവുകടല്‍ നിരന്തരം വറ്റുകയാണ്. നമ്മുടെ ജലസ്രോതസുകളും വറ്റുകയാണ്. മാരിവില്ലുകളും മഴ മേഘങ്ങളും ഒഴിഞ്ഞുപോകുന്നു. ഉണ്ടായ മഴയനക്കം പെരുത്തു പെരുത്ത് മഴയുടെ ഉത്സവം തന്നെയാകട്ടേയെന്ന് നമുക്കു ആഗ്രഹിക്കാം. കാത്തിരുന്ന വേഴാമ്പല്‍ കാര്‍മുകില്‍മാലയെ കാണുംപോലെയാണ് കൃഷ്ണനെ അക്രൂരന്‍ കണ്ടതെന്ന് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലുണ്ട്. ഇനി മഴ നമുക്കു നല്‍കുന്നത് ആ കാഴ്ചപോലെയാകട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.