Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആമ ബാങ്കില്‍ 900 നാണയം !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:00 pm IST
inWorld

ബാങ്കോക്ക്: ഭാഗ്യം തേടി സന്ദര്‍ശകര്‍ കുളത്തിലേക്ക് വലിച്ചെറിയുന്ന നാണയം വിഴുങ്ങുകയായിരുന്നു കക്ഷിയുടെ പ്രധാനപരിപാടിയെന്ന് അധികൃതര്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇവള്‍ മറ്റാരുമല്ല, 25 വയസുള്ള പച്ചക്കടലാമ.

തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലെ ശ്രീരചാ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒരു കൃത്രിമ കുളമുണ്ട്. അതിലാണ് ആമയെ വളര്‍ത്തിയിരുന്നത്.

ഒരു ദിവസം തീരെ അവശയായ കടലാമയെയാണ് അധികൃതര്‍ കണ്ടത്. ആഹാരമെടുക്കുന്നില്ല, തീരെ സുഖമില്ല.. 80 വയസാണ് പച്ചക്കടലാമകളുടെ ആയുസ്. പിന്നെന്താണ് പ്രശ്‌നം. ഒടുവില്‍ അവളെ പുറത്തെടുത്ത് വിശദമായി പരിശോധിച്ചു. ആമയ്‌ക്ക് വലിയ ഭാരമായിരുന്നു. അകത്തു നിന്നുളള സമ്മര്‍ദ്ദം താങ്ങാനാവാതെ പുറം തോട് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കടുത്ത അണുബാധയും.

തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്തു. അപ്പോഴാണ് വയറ്റില്‍ ലോഹക്കഷണങ്ങള്‍ നിറഞ്ഞതായി കണ്ടെത്തിയത്. അഞ്ച് സര്‍ജന്മാര്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ നടത്തി വയറ്റിലെ ലോഹക്കഷണങ്ങള്‍ പുറത്തെടുത്തു. എല്ലാം പല തരത്തിലുള്ള നാണയങ്ങള്‍. 915 നാണയങ്ങളാണ് ആമയുടെ വയറ്റില്‍ നിന്ന് ലഭിച്ചത്.

മൊത്തം ഭാരം 5 കിലോ. ബാങ്ക് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ട ആമയുടെ വയറ്റില്‍ കിടന്ന പല നാണയങ്ങളും തുരുമ്പിച്ചു. നാണയങ്ങള്‍ക്കൊപ്പം മീന്‍ പിടിക്കാനുപയോഗിക്കുന്ന വലിയ രണ്ട് ചൂണ്ടകളും വയറ്റിലുണ്ടായിരുന്നു.ഇവയെല്ലാം നീക്കിയതോടെ ആമയുടെ അവസ്ഥ മെച്ചപ്പെട്ടു തുടങ്ങി. ആമക്കുളത്തില്‍ നാണയമെറിഞ്ഞാല്‍ ഭാഗ്യം ലഭിക്കുമെന്നാണ് തായ്‌ലാന്‍ഡുകാരുടെ വിശ്വാസം. സന്ദര്‍ശകരെല്ലാം ഭാഗ്യം ലഭിക്കാന്‍ നാണയമെറിഞ്ഞു, അതെല്ലാം വിഴുങ്ങിയ പാവം ആമയ്‌ക്ക് ദൗര്‍ഭാഗ്യവും ലഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.