Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എട്ടുകണ്ടമൊരുങ്ങി; ഓച്ചിറക്കളിയ്‌ക്ക് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:34 pm IST
in Kollam

കരുനാഗപ്പള്ളി: വീരപോരാട്ടങ്ങളുടെ സ്മരണ പുതുക്കി ഓച്ചിറകളിയ്‌ക്ക് നാളെ തുടക്കമാകും. കായംകുളം-വേണാട് രാജവംശങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കി ഓച്ചിറ പടനിലത്ത് നടക്കുന്ന ആഘോഷത്തിനായി പടനിലവും എട്ടു കണ്ടവും ഒരുങ്ങി.

ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതനിഷ്ഠയോടെയുള്ള കഠിനപരിശീലനമാണ് കളരികളില്‍ നടന്നത്. കുരുന്നുകള്‍ മുതല്‍ വയോധികര്‍ വരെ പടനിലത്തു നടക്കുന്ന അങ്കത്തില്‍ പങ്കാളികളാകും. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍ നിന്നുള്ള കളിസംഘങ്ങള്‍ സജീവമായി കഴിഞ്ഞു. മിഥുനം 1, 2 തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി അരങ്ങേറുന്നത്. അതിനു മുന്നോടിയായി ഇന്നലെ അഭ്യാസികള്‍ കളരി ആശാന്മാര്‍ക്ക് ദക്ഷിണ നല്‍കി കളരിപൂജ നടത്തി. നാളെ രാവിലെ പടനിലത്തേക്ക് പുറപ്പെടുന്ന പടയാളികള്‍ ക്ഷേത്രഭരണസമിതി ഓഫീസിനു മുന്നില്‍ അണിനിരക്കും. ഭരണസമിതി അംഗങ്ങളും ഭാരവാഹികളും ഇവരെ ആനയിച്ച് ആല്‍ത്തറകളും, ഒണ്ടിക്കാവും, എട്ടുകണ്ടവും വലംവച്ച് കളിക്കണ്ടത്തി ന്റെ ഇരുവശത്തുമായി അണിനിരക്കും. തുടര്‍ന്ന് കരനാഥന്മാരും, ക്ഷേത്രഭാരവാഹികളും, കണ്ടത്തിന്റെ മധ്യത്തിലെത്തി കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ പടയാളികള്‍ എട്ടുകണ്ടത്തിലേക്ക് എടുത്തു ചാടി പോരുവിളിച്ച് മടങ്ങും. രണ്ടാം ദിവസവും ചടങ്ങുകള്‍ ആവര്‍ത്തിച്ച് ഉച്ചയോടു കൂടി ഓച്ചിറ കളിയ്‌ക്ക് സമാപനമാകും.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓച്ചിറക്കളി അന്യംനില്‍ക്കാതെ സംരക്ഷിക്കുന്നതിനായി വിവിധ പരിപാടികളാണ് ഓച്ചിറ ഭരണസമിതി രൂപം നല്‍കുന്നത്. അതിന്റെ ഭാഗമായി പ്രസിദ്ധമായ ചെട്ടികുളങ്ങര കുത്തിയോട്ടം പോലെ പരബ്രഹ്മത്തിന്റെ ഭക്തര്‍ക്ക് ഓച്ചിറക്കളി നേര്‍ച്ചയായി വീടുകളില്‍ അഭ്യസിപ്പിച്ച് ഓച്ചിറക്കളി ദിനത്തില്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുവാനുള്ള അവസരം ഒരുക്കും. കൂടാതെ ഓച്ചിറക്കളി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ രണ്ടു കളറുള്ള വസ്ത്രം ഭരണസമിതി നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.