Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചതിയെന്നു പറയരുതെന്ന് ഓസ്‌ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:00 am IST
inSports

ബംഗളൂരു: ഡിആര്‍എസ് റിവ്യൂവില്‍ എന്തു ചെയ്യണം എന്ന് ഡ്രസ്സിങ് റൂമില്‍ നിന്് അഭിപ്രായം ആരായുന്നത് ആദ്യത്തെ അനുഭവമാണെന്ന അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ ടീം രംഗത്ത്. രണ്ടാം ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് നല്‍കുന്നതില്‍ ഡ്രസ്സിങ് റൂമിന്റെ അഭിപ്രായം തേടിയത് വന്‍ വിവാദമായിരുന്നു.

ഉമേഷ് യാദവിന്റെ പന്തില്‍ സ്മിത്ത് എല്‍ബിയില്‍ കുടുങ്ങിയപ്പോഴായിരുന്നു സംഭവം. സ്മിത്ത് ഔട്ടായെന്ന് അമ്പയര്‍ വിധിച്ചു. ഡിആര്‍എഎസ് റിവ്യൂവിനു പറയുന്നതിനു മുമ്പ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്കു നോക്കി എന്തു ചെയ്യണം എന്ന് ചോദിച്ചു. ഇന്ത്യുയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി അപ്പോള്‍ത്തന്നെ ഇതിനെ എതിര്‍ത്തു. അമ്പയര്‍മാരെ തന്റെ പ്രതിഷേധം അറിയിച്ചു.

സ്മിത്തിന്റെ ചെയ്തിയെ ചില മുന്‍ ഓസീസ് താരങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ലോകം ഒന്നാകെ കോഹ്്‌ലിക്കു പിന്നില്‍ അണിനിരന്നു. സ്മിത്ത് പിന്നീട് മാപ്പു പറഞ്ഞു.

എന്നാല്‍ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ഡേവിഡ് സാക്കെര്‍ മറ്റൊരു വാദവുമായാണ് രംഗത്തു വന്നിരിക്കുന്നത്. മുമ്പും ഡിആര്‍എസ് റിവ്യൂവിന്റെ സമയത്ത് ഓസീസ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്കു നോക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് കോഹ്്‌ലി പറഞ്ഞതിനുള്ള മറുപടിയാണ് സാക്കെറിന്റെ വാക്കുകള്‍.

സ്മിത്ത് ഡ്രസ്സിങ് റൂമിലേക്കു നോക്കി എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളും ഞെട്ടിപ്പോയി എന്നാണ് സാക്കെര്‍ പറയുന്നത്. മുമ്പ് ഇത്തരത്തിലൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. ക്രീസിലുള്ള ബാറ്റ്‌സ്മാന്മാര്‍ ചര്‍ച്ച ചെയ്താണ് ഡിആര്‍എസ് തീരുമാനിക്കേണ്ടത്. ഡ്രസ്സിങ് റൂമിന്റെ സഹായം തേടണമെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ ഇത് മുമ്പും നടന്നിട്ടുണ്ടെന്ന വാദം തികച്ചും അസംബന്ധമാണ്, സാക്കെര്‍ പറഞ്ഞു. സ്മിത്ത് നോക്കിയപ്പോള്‍ ഞങ്ങളാണ് മറ്റാരേക്കാളും ഞെട്ടിയത്. ക്രിക്കറ്റുമായുള്ള എന്റെ ഇത്രയും കാലത്തെ ബന്ധത്തിനിടയില്‍ ഇത് ആദ്യം, സാക്കെര്‍ തുടര്‍ന്നു.

വളരെ സാദൃച്ഛികമായി, ആ സമയത്തിന്റെ സമ്മര്‍ദത്തില്‍ സംഭവിച്ചു പോയ കാര്യത്തെ ചതി എന്ന വിശേഷിപ്പിക്കരുതെന്നും സാക്കെര്‍ പറയുന്നു. ഐസിസി ഇതെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിടുക്കപ്പെടാതെ ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞ് കൂടുതല്‍ വിവിദത്തിലേക്കു പോകാതെ പ്രസ്‌നം അവസാനിപ്പിക്കാന്‍ ഐസിസിക്കു കഴിയും എന്നാണ് കരുതുന്നത്, സാക്കെര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

പുതിയ വാര്‍ത്തകള്‍

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.