Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്ററിന് സമനില;  ലിയോണിന് ത്രസിപ്പിക്കുന്ന ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:26 am IST
in Sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹെന്റി ഗോള്‍ നേടുന്നു

റോസ്‌റ്റോവ്:മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് യുറോപ്യന്‍ ലീഗ് പ്രീക്വാര്‍ട്ടറില്‍ സമനില.ഹെന്റിക്ക് ഖിത്രായന്‍ നേടിയ ഗോളില്‍ അവര്‍ റഷ്യയുടെ റോസ്‌തോവിനെയാണ് സമനിലയില്‍ തളച്ചത്.(1-1) അതേസമയം മറ്റൊരു മത്സരത്തില്‍ ലിയോണ്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് റോമയെ തകര്‍ത്തുവിട്ടു.

വിജയം പിടിക്കാനായി മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ പുറത്തെടുത്തത്.ഇടവേളയക്ക് പത്തു മിനിറ്റുളളപ്പോള്‍ അവര്‍ മുന്നിലെത്തി.സാള്‍ട്ടന്‍ ഇബ്രാഹിമോവിക്ക്,ഫെല്ലായനി,ഹെന്റിക്ക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ ശ്രമമാണ് ഗോളില്‍ കലാശിച്ചത്.ഗോള്‍ മുഖത്തിനടുത്തുനിന്ന് ഹെന്റി തൊടുത്തുവിട്ട ഷോട്ട് ഗോളായി.ഒന്നാം പകുതിയില്‍ ഒരുഗോളിന് മാഞ്ചസ്റ്റര്‍ മുന്നിട്ടുനിന്നു.

എന്നാല്‍ ഇടവേള കഴിഞ്ഞയുടന്‍ റോസ്‌തോവ് സമനില കണ്ടെത്തി.53-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ബുക്കാറോവാണ് ഗോള്‍ നേടിയത്. ഇതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന രണ്ടാം പാദ മത്സരം നിര്‍ണാകമായി. ഇതില്‍ വിജയിക്കുന്നവര്‍ അടുത്ത റൗണ്ടില്‍ കടക്കും.

ഗ്രൗണ്ട് മോശമായിരുന്നു.എന്നിരുന്നാലും ടീം മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷെ ടീമിന് അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ലെന്ന് മാഞ്ചസ്റ്റിന്റെ കോച്ച് ജോസ് മൗറീഞ്ഞോ പറഞ്ഞു.

ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാം പാദത്തില്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്.കളിക്കാര്‍ക്ക് പരിക്കില്ലാത്ത് ഗുണമാകുമെന്നും കോച്ച് പറഞ്ഞു.

ഫ്രാന്‍സില്‍ ലിയോണ്‍ ത്രസിപ്പിക്കുന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയത്.ആദ്യം തന്നെ മുന്നിലെത്തിയ ലീയോണ്‍ പിന്നെ പിന്നോക്കം പോയി.പക്ഷെ പിന്നില്‍ നിന്ന് പൊരുതിക്കയറിയ അവര്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് റോമയെ തകര്‍ത്തു. പ്രതിരോധനിരയിലെ യുവതാരമായ മൗക്ടര്‍ ഡിയാഖബെയുടെ ഗോളില്‍ ലീയോണ്‍ ലീഡു നേടി.

ഇരുപതാം മിനിറ്റില്‍ മുഹമ്മദ് സാലാഹ് ഗോള്‍ നേടി റോമയെ ലിയോണിനൊപ്പം എത്തിച്ചു.

ഏറെതാമസിയാതെ റോമ മുന്നിലുമെത്തി.ഫെഡ്‌റിക്കോ ഫാസിയോയുടെ ഹെഡറാണ് ഗോളായത്. ഇടവേളയക്കുശേഷം പൊരുതിക്കയറി ലീയോണ്‍ മൂന്ന് ഗോള്‍ കൂടി നേടി വിജയം സ്വന്തമാക്കി. ജര്‍മന്‍ ലീഗില്‍ ഷാല്‍ക്കെയെ ബൊറൂസ്യ ഗ്ലാഡ്ബാച്ച് സമനിലയില്‍ തളച്ചു (1-1)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.