Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിന്ന് തുഴഞ്ഞ്..തുഴഞ്ഞ്…പസഫിക് താണ്ടിയത് ചരിത്രത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 01:10 am IST
in World

ആന്റ്വിഗ: തൊണ്ണൂറ്റി മൂന്നു ദിവസം, 4050 മൈല്‍, തിരമാലകള്‍ ആര്‍ത്തലയ്‌ക്കുന്ന പസഫിക് സമുദ്രം…ക്രിസ് ബെര്‍ട്ടിഷ് തുഴഞ്ഞെത്തിയത് ചരിത്രത്തിലേക്ക്…പാഡില്‍ബോര്‍ഡ് ബോട്ടില്‍ നിന്ന് തുഴഞ്ഞ് പസഫിക്കിനു കുറുകേ സഞ്ചരിക്കുന്ന ആദ്യ വ്യക്തി എന്ന ചരിത്രമാണ് ക്രിസ് കുറിച്ചിട്ടത്. 93 ദിവസങ്ങള്‍ക്കു മുമ്പ് മൊറോക്കോയിലെ അഗാദിറില്‍ നിന്നാണ് ക്രിസ് യാത്ര തുടങ്ങിയത്. വെസ്റ്റിന്‍ഡീസിലെ ലീവാര്‍ഡ് ദ്വീപിലുള്ള ആന്റിഗ്വയുടെ തീരമണയുമ്പോള്‍ ഈ തുഴച്ചില്‍ക്കാരന്‍ ആര്‍ത്തു വിളിക്കുകയായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും കാത്തു നില്‍ക്കുകയായിരുന്നു. അവരുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ ക്രിസ് പറഞ്ഞു, ഞാനിപ്പോഴും നില്‍ക്കുകയാണ്.

തിരമാലകള്‍ക്കിടയിലൂടെ പാഡില്‍ബോര്‍ഡില്‍ നീന്തിക്കയറുന്ന സര്‍ഫിങ് എന്ന സാഹസികതയില്‍ മിടുക്കനായിരുന്ന ക്രിസ് ഏതാനും മാസങ്ങള്‍ക്കു മുമ്പേ പസഫിക് തുഴഞ്ഞു കടക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കു തുടക്കമിട്ടിരുന്നു. അഞ്ചു വര്‍ഷത്തെ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ഈ നാല്‍പ്പത്തിരണ്ടുകാരന്‍ ഈ സാഹസിതകയ്‌ക്ക് പസഫിക്കിലേക്ക് ഇറങ്ങിയത്. 2010ലെ മാവെറിക്‌സ് സര്‍ഫ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു ക്രിസ്.

ബ്രിട്ടിഷ് നേവല്‍ ശില്‍പ്പി ഫില്‍ മോറിസണ്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ബോട്ടാണ് ക്രിസ് ഉപയോഗിച്ചത്. ബോട്ട് നിര്‍മാണത്തിനു മാത്രം ആറുമാസമെടുത്തു. ഇരുപത് അടി നീളമുള്ള ബോട്ടാണിത്. ജിപിഎസ്സ, റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും സോളാര്‍ പാനലും സജ്ജമാക്കിയിരുന്നു.

കടല്‍ക്ഷോഭം, സ്രാവുകളുടെ ആക്രമണം എന്നിവയെ എല്ലാം അതിജീവിച്ചാണ് ക്രിസ് പസഫിക്കിലൂടെ തുഴഞ്ഞ് ലക്ഷ്യത്തിലേക്കു നീങ്ങിയത്. ഒരു ദിവസം ശരാശരി അമ്പതു കിലോമീറ്റര്‍ ക്രിസ് തുഴഞ്ഞു നീങ്ങി. അവസാന ദിവസം എഴുപതു കിലോമീറ്റര്‍ തുഴഞ്ഞാണ് ആന്റിഗ്വയുടെ തീരത്തേക്ക് എത്തിയത്. ബോട്ടില്‍ നിന്നു കൊണ്ട് മാത്രമാണ് 93 ദിവസവും ക്രിസ് തുഴഞ്ഞത്.

കടലിന്റെ വെല്ലുവിളികളെ എങ്ങിനെ അതിജീവിച്ചു എന്നു ചോദിച്ചപ്പോള്‍, എല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞതുല്‍ സന്തോഷമുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ പുറം കടലിലെ ഏകാന്തമായ നിമിഷങ്ങളെ തുഴഞ്ഞു മറി കടക്കാനായിരുന്നു ഏറ്റവും വിഷമിച്ചതെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.